"എം എസ് സി എൽ പി എസ് പൊന്നുമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header|പ്രവേശനോത്സവം=2025 - 2026 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പൊന്നുമംഗലം വാർഡ് കൗൺസിലർ ശ്രീ M R ഗോപൻ അവറുകൾ നിർവഹിച്ചു. ജനപ്രമുഖരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. ബഹു. H M ലിസി ജോർജ് ഏവർക്കും സ്വാഗതം അർപ്പിച്ചു. നേമം പോലീസിന്റെ പങ്കാളിത്തവും ഉണ്ടായിരുന്നു. പഠനോപകരണങ്ങൾ വിതരണം ചെയ്തും തൊപ്പി ധരിപ്പിച്ചും അക്ഷരദീപം തെളിയിച്ചും പ്രവേശനോത്സവം ഭംഗിയായി ആചരിച്ചു.}} | {{Yearframe/Header|പ്രവേശനോത്സവം=2025 - 2026 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പൊന്നുമംഗലം വാർഡ് കൗൺസിലർ ശ്രീ M R ഗോപൻ അവറുകൾ നിർവഹിച്ചു. ജനപ്രമുഖരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. ബഹു. H M ലിസി ജോർജ് ഏവർക്കും സ്വാഗതം അർപ്പിച്ചു. നേമം പോലീസിന്റെ പങ്കാളിത്തവും ഉണ്ടായിരുന്നു. പഠനോപകരണങ്ങൾ വിതരണം ചെയ്തും തൊപ്പി ധരിപ്പിച്ചും അക്ഷരദീപം തെളിയിച്ചും പ്രവേശനോത്സവം ഭംഗിയായി ആചരിച്ചു.|പരിസ്ഥിതിദിനം=ഇന്നേ ദിവസം പൊന്നുമംഗലം വാർഡ് ഹെൽത്ത് ഇൻസ്പെക്ടർ ബഹു. ഷീജബാബു അവറുകൾ ശലഭചാർക്ക് ഉദ്ഘാടനം ചെയ്യുകയും പരിസ്ഥിതി ദിന സന്ദേശം നല്കുകയും ചെയ്തു. വിദ്യാർഥികൾ കൊണ്ടുവന്ന ശലഭ ചെടികൾ ശലഭ പാർക്കിൽ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെടുത്തി പോസ്റ്റർ/ പ്ലക്കാർഡ് നിർമാണം, പരിസ്ഥിതിദിനപ്പാട്ട്, പരിസ്ഥിതിദിന ക്വിസ്, ചിത്രരചന എന്നിവ സംഘടിപ്പിച്ചു.}} | ||
'''<big>ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ (2022_2023)</big>''' | '''<big>`ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ (2022_2023)</big>''' | ||
'''ലഹരിവിരുദ്ധ കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാ൪ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധതലങ്ങളിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഉടനീളം ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും തീരുമാനിച്ചതി൯്റ ഭാഗമായി സ്കൂൾതലത്തിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾആസൂത്രണം ചെയ്തു''' | '''ലഹരിവിരുദ്ധ കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാ൪ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധതലങ്ങളിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഉടനീളം ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും തീരുമാനിച്ചതി൯്റ ഭാഗമായി സ്കൂൾതലത്തിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾആസൂത്രണം ചെയ്തു''' | ||