"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2024-2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2024-2025 (മൂലരൂപം കാണുക)
12:34, 11 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈ→ഒരിടം
('== ജൂൺ == === SRG 2024-25 അധ്യയന വർഷത്തെ വിവിധ ക്ലബ്ബ് === പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തു . <nowiki>*</nowiki>കൺവീനർ- സുഗുണ. കെ <nowiki>*</nowiki>അസിസ്റ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(→ഒരിടം) |
||
| വരി 194: | വരി 194: | ||
വായനാദിനത്തോടനുബന്ധിച്ച് വായനക്ക് ഒരിടം എന്ന പേരിൽ സ്കൂൾ ലൈബ്രറി ഉദ്ഘാടനം നടത്താൻ തീരുമാനിച്ചു ലൈബ്രറിയിലേക്ക് ഒരു പുസ്തകം എന്ന പേരിൽ കുട്ടികളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ച് ലൈബ്രറിയിൽ വായനയ്ക്കായി നൽകാൻ തീരുമാനിച്ചു വായനക്കുറിപ്പ് തയ്യാറാക്കൽ മത്സരവും നടത്താൻ തീരുമാനമായി കഥ കവിത യാത്രാവിവരണം എന്നിവ വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കി വരുന്നവരിൽ നിന്നും മികച്ച ഒരു ആസ്വാദക്കുറുപ്പിന് സമ്മാനം നൽകാനും തീരുമാനിച്ചു ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കാൻ തീരുമാനിച്ചു അറബി ഭാഷാ പഠനത്തിന് ഏറെ സഹായകമാകുന്ന അലിഫ് ക്ലബ് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചു ജൂൺ 24 തിങ്കളാഴ്ച എച്ച് എം അലിഫ് അറബിക് ക്ലബ് ഉദ്ഘാടനം നിർവഹിക്കാൻ ധാരണയായി | വായനാദിനത്തോടനുബന്ധിച്ച് വായനക്ക് ഒരിടം എന്ന പേരിൽ സ്കൂൾ ലൈബ്രറി ഉദ്ഘാടനം നടത്താൻ തീരുമാനിച്ചു ലൈബ്രറിയിലേക്ക് ഒരു പുസ്തകം എന്ന പേരിൽ കുട്ടികളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ച് ലൈബ്രറിയിൽ വായനയ്ക്കായി നൽകാൻ തീരുമാനിച്ചു വായനക്കുറിപ്പ് തയ്യാറാക്കൽ മത്സരവും നടത്താൻ തീരുമാനമായി കഥ കവിത യാത്രാവിവരണം എന്നിവ വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കി വരുന്നവരിൽ നിന്നും മികച്ച ഒരു ആസ്വാദക്കുറുപ്പിന് സമ്മാനം നൽകാനും തീരുമാനിച്ചു ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കാൻ തീരുമാനിച്ചു അറബി ഭാഷാ പഠനത്തിന് ഏറെ സഹായകമാകുന്ന അലിഫ് ക്ലബ് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചു ജൂൺ 24 തിങ്കളാഴ്ച എച്ച് എം അലിഫ് അറബിക് ക്ലബ് ഉദ്ഘാടനം നിർവഹിക്കാൻ ധാരണയായി | ||
വായനാദിനാചരണം ചർച്ച ചെയ്തു ജൂൺ 26ന് ലഹരി വിരുദ്ധ ദിനം ആചരിക്കാൻ തീരുമാനിച്ചു പ്രത്യേക അസംബ്ലി നടത്തി പ്രതിജ്ഞ എടുക്കാൻ തീരുമാനിച്ചു | വായനാദിനാചരണം ചർച്ച ചെയ്തു ജൂൺ 26ന് ലഹരി വിരുദ്ധ ദിനം ആചരിക്കാൻ തീരുമാനിച്ചു പ്രത്യേക അസംബ്ലി നടത്തി പ്രതിജ്ഞ എടുക്കാൻ തീരുമാനിച്ചു രത്യേക അസംബ്ലി നടത്തി പ്രതിജ്ഞ എടുക്കാൻ തീരുമാനിച്ചു സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന പോസ്റ്ററുകൾ നിർമ്മിക്കാനും ക്വിസ് നടത്താനും തീരുമാനിച്ചു അറബിക് ക്ലബ്ബ് ഉദ്ഘാടനം നടത്തിയത് ചർച്ച ചെയ്തു എല്ലാ അറബി വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചാണ് ക്ലബ്ബ് രൂപീകരണം നടത്തിയതെന്ന് അറബി അധ്യാപിക സ്വപ്ന അറിയിച്ചു ഒന്നോ രണ്ടോ മൂന്നോ നാലോ ക്ലാസുകളിൽ നിന്നും ഓരോ ലീഡർമാരെ തിരഞ്ഞെടുത്തു പ്രവർത്തനം ആരംഭിച്ചു ജൂലൈ 2ന് സ്കൂൾ തലത്തിൽ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് നടത്താനും ധാരണയായി. | ||
1 7 24 | 1 7 24 | ||