"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16063 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Grr (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ലിറ്റിൽ കൈറ്റ്സിൽ 40 വിദ്യാർഥികളാ​ണ് ഉള്ളത്. കൈറ്റ് മാസ്റ്റർ രാഗേഷ് മാസ്റ്ററും കൈറ്റ് മിസ്ട്രസ് വി.പി ശ്രിജ ടീച്ചറുമാണ്.എല്ലാ ബുധനായ്ഴ്ചകളിലും ക്ലാസുകൾ നടക്കാറു​ണ്ട്. ശനി, ഞായർ ദിവസങ്ങളിൽ ക്യാമ്പുകളും നടക്കാറുണ്ട്.ബുധനാഴ്ചകളിൽ 4 മണി മുതൽ 5മണി വരെയാണ് ക്ലാസ് നടക്കാറുള്ളത്.ക്യാമ്പുകൾ 10 മണി മുതൽ 4 മണി വരെയാണ് നടക്കാറുള്ളത്.
ലിറ്റിൽ കൈറ്റ്സിൽ രണ്ട് ബാച്ചുകളിലായി 80 വിദ്യാർഥികളാ​ണ് ഉള്ളത്. കൈറ്റ് മെ ൻ്റർമാരായി രാഗേഷ് ജി ആർ, രാഗില വി പി, ശ്രീന കെ  കെ, ദിജ ടി പി എന്നിവർ പ്രവർത്തിച്ച് വരുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 4 മണിക്ക് ശേഷം ക്ലാസുകൾ നടക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ ക്യാമ്പുകളും നടക്കാറുണ്ട്.