"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025 == | |||
2025-28 വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുളള അഭിരുചി പരീക്ഷ ജൂൺ 25ന് ഐ.ടി ലാബിൽ വെച്ച് നടന്നു. പരീക്ഷക്കായി 188 വിദ്യാർത്ഥികൾ റജിസ്റ്റർ ചെയ്തവരിൽ 168 വിദ്യാർത്ഥികൾ പരീക്ഷ അറ്റന്റ് ചെയ്തു. പുതിയതായി ചാർജ്ജ് എടുത്ത കൈറ്റ് മാസ്റ്റർ കെ.കെ.വിജീഷ് മാസ്റ്റർ, കൈറ്റ് മിസ്ട്രസ് പി.പി.പ്രജിത ടീച്ചർ എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി.<gallery> | |||
പ്രമാണം:39029_Praveshanolsavam_2025_Pics_004പ്രവേശനോത്സവം_2025.jpg | |||
പ്രമാണം:21026-school_pravesanolsavam-2025_June.jpeg | |||
പ്രമാണം:48022_Opening_day.jpg | |||
പ്രമാണം:31066_reopening_day_2025_03.jpg | |||
പ്രമാണം:31066_reopening_day_2025_02.jpg | |||
പ്രമാണം:39029_Praveshanolsavam_2025_Pics_001.jpg | |||
</gallery> | |||
== പരിസ്ഥിതിദിനം 2025 == | == പരിസ്ഥിതിദിനം 2025 == | ||
21:26, 10 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025
2025-28 വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുളള അഭിരുചി പരീക്ഷ ജൂൺ 25ന് ഐ.ടി ലാബിൽ വെച്ച് നടന്നു. പരീക്ഷക്കായി 188 വിദ്യാർത്ഥികൾ റജിസ്റ്റർ ചെയ്തവരിൽ 168 വിദ്യാർത്ഥികൾ പരീക്ഷ അറ്റന്റ് ചെയ്തു. പുതിയതായി ചാർജ്ജ് എടുത്ത കൈറ്റ് മാസ്റ്റർ കെ.കെ.വിജീഷ് മാസ്റ്റർ, കൈറ്റ് മിസ്ട്രസ് പി.പി.പ്രജിത ടീച്ചർ എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി.
പരിസ്ഥിതിദിനം 2025
മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതിദിനം വിപുലമായി കൊണ്ടാടി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ.രാജീവൻ വളപ്പിൽ കുനി അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. കെ.വി.റീന മുഖ്യാതിഥിയായിരുന്നു. മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.കെ.അഷ്റഫ്, പി.ടി.എ പ്രസിഡണ്ട് സുനിൽ മുതുവന, പ്രിൻസിപ്പാൾ ശ്രീ. ടി.കെ.രാജീവ് കുമാർ എന്നിവർ സംസാരിച്ചു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ അരങ്ങേറി. പരിസ്ഥിതി ക്ലബ്ബ് 'ഒപ്പുമരം' ഒരുക്കി. വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു.