"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 2: | വരി 2: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
[[പ്രമാണം:18031 praveshanotsavam3.jpg|ലഘുചിത്രം|ശ്രീ ഗോകുൽരാജ് മാഷ് സംസാരിക്കുന്നു]] | [[പ്രമാണം:18031 praveshanotsavam3.jpg|ലഘുചിത്രം|ശ്രീ ഗോകുൽരാജ് മാഷ് സംസാരിക്കുന്നു|267x267ബിന്ദു]] | ||
[[പ്രമാണം:18031 praveshanotsavam2.jpg|ലഘുചിത്രം|പ്രവേശനോത്സവ മധുരവിതരണം]] | [[പ്രമാണം:18031 praveshanotsavam2.jpg|ലഘുചിത്രം|പ്രവേശനോത്സവ മധുരവിതരണം|267x267ബിന്ദു]] | ||
സ്കൂളിലെ പ്രവേശനോത്സവം പ്രിൻസിപ്പാൾ ശ്രീമതി.ബേബി ഗിരിജ ടീച്ചർ ഉദ്ഘാടനം ചെയ്തു മുഖ്യാതിഥിയായി എത്തിയത് റിട്ടയർ അധ്യാപകനായ ശ്രീ ഗോകുൽരാജ് മാഷ് ആയിരുന്നു.ഈ പരിപാടി യുടെ അധ്യക്ഷൻ പി ടി എ പ്രസിഡൻ്റ് ശ്രീ അബ്ദുൽ മജീദ് ഇ.പി ആണ്.എസ്.എം.സി ചെയർമാൻ ശ്രീ.സു(ബഹ്മണ്യൻ.കെ.ടി,എം.പി.ടി.എ പ്രസിഡൻ്റ് ശ്രീമതി രേവതി ജിതേഷ്, ഹെഡ്മാസ്റ്റർ ശ്രീ.രാജീവ് .കെ.പി,അധ്യാപകരായ ശ്രീമതി.രേണു.വി.കെ, ശ്രീ മതി പ്രസീദ.പി.വി, ശ്രീമതി അശ്വനി ,പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.നാടൻ പാട്ട് കലാകാരനായ ശ്രീ.അശ്വിൻ, അധ്യാപകനായ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ നാടൻപാട്ട് പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി.കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. | സ്കൂളിലെ പ്രവേശനോത്സവം പ്രിൻസിപ്പാൾ ശ്രീമതി.ബേബി ഗിരിജ ടീച്ചർ ഉദ്ഘാടനം ചെയ്തു മുഖ്യാതിഥിയായി എത്തിയത് റിട്ടയർ അധ്യാപകനായ ശ്രീ ഗോകുൽരാജ് മാഷ് ആയിരുന്നു.ഈ പരിപാടി യുടെ അധ്യക്ഷൻ പി ടി എ പ്രസിഡൻ്റ് ശ്രീ അബ്ദുൽ മജീദ് ഇ.പി ആണ്.എസ്.എം.സി ചെയർമാൻ ശ്രീ.സു(ബഹ്മണ്യൻ.കെ.ടി,എം.പി.ടി.എ പ്രസിഡൻ്റ് ശ്രീമതി രേവതി ജിതേഷ്, ഹെഡ്മാസ്റ്റർ ശ്രീ.രാജീവ് .കെ.പി,അധ്യാപകരായ ശ്രീമതി.രേണു.വി.കെ, ശ്രീ മതി പ്രസീദ.പി.വി, ശ്രീമതി അശ്വനി ,പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.നാടൻ പാട്ട് കലാകാരനായ ശ്രീ.അശ്വിൻ, അധ്യാപകനായ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ നാടൻപാട്ട് പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി.കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. | ||
| വരി 11: | വരി 11: | ||
== വായനാവാരാഘോഷ പരിപാടികൾ == | == വായനാവാരാഘോഷ പരിപാടികൾ == | ||
=== വായനവാരാഘോഷവും വിദ്യാരംഗം ഉദ്ഘാടനവും === | |||
[[പ്രമാണം:18031 vidyarangam.jpg|ലഘുചിത്രം|260x260ബിന്ദു|നാടൻ പാട്ട് കലാകാരനും ഗാന രചയിതാവുമായ ശ്രീ പ്രശാന്ത് മങ്ങാട്ട് കുട്ടികളോട് സംസാരിക്കുന്നു]] | |||
പി എം എസ് എ ഹയർസെക്കൻഡറി സ്കൂളിലെ വായനവാരാഘോഷവും വിദ്യാരംഗം ഉദ്ഘാടനവും നാടൻ പാട്ട് കലാകാരനും ഗാന രചയിതാവുമായ ശ്രീ പ്രശാന്ത് മങ്ങാട്ടിന്റെ സാന്നിധ്യത്തിൽ നടന്നു. വിദ്യാരംഗം 25 -26 വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികളെ അറിയിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും വായനയുടെ വസന്തം സ്കൂളിലും ലൈബ്രറിയിലും വിരിയട്ടെ എന്ന് ഹെഡ്മാസ്റ്റർ ശ്രീ കെ പി രാജീവ് മാഷ് ആശംസ പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് ശ്രീ പ്രശാന്ത് മങ്ങാട്ടിന്റെ നേതൃത്വത്തിൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു. ഉദ്ഘാടന പ്രസംഗവും തുടർന്നുള്ള നാടൻ പാട്ടിന്റെ വേദിയും കുട്ടികളുടെ മനം നിറയ്ക്കുന്നത് ആയിരുന്നു. വായനവാരാഘോഷവും വിദ്യാരംഗം ഉദ്ഘാടനവും സ്കൂളിലെ എല്ലാ ക്ലബ്ബുകളുടെ ഉദ്ഘാടനവും സമുചിതമായി ആഘോഷിക്കപ്പെട്ടു. വായന വാരാഘോഷവുമായി ബന്ധപ്പെട്ട് വായനദിന ക്വിസ്, പി എൻ പണിക്കർ അനുസ്മരണം, വായനദിന പോസ്റ്റർ, വരകളിലൂടെ വർണ്ണങ്ങളിലൂടെ - പതിപ്പ് നിർമ്മാണം, കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി കൈപ്പുസ്തക പ്രകാശനം, ക്ലാസ് ലൈബ്രറിയുടെ പുതുക്കൽ ഇവയെല്ലാം ഭംഗിയായും കൃത്യമായും നടത്തപ്പെട്ടു. | |||
=== അറബിക് ക്ലബ്ബ് === | === അറബിക് ക്ലബ്ബ് === | ||