"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ യു.പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SLVkasaragod (സംവാദം | സംഭാവനകൾ)
'5 th std first യൂണിറ്റിലെ The Kissing Hand എന്ന Chapter മായി ബന്ധപ്പെട്ട് കുട്ടികളുടെ hand print അവരുടെ രക്ഷിതാക്കളുടെ സ്നേഹ കുറിപ്പോടെ സ്കൂളിൽ പ്രദർശിപ്പിച്ചു. ഏറെ ഉത്സാഹത്തോടെയാണ് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
SLVkasaragod (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
5 th std first യൂണിറ്റിലെ The Kissing Hand  എന്ന Chapter മായി ബന്ധപ്പെട്ട് കുട്ടികളുടെ hand print അവരുടെ രക്ഷിതാക്കളുടെ സ്നേഹ കുറിപ്പോടെ സ്കൂളിൽ പ്രദർശിപ്പിച്ചു. ഏറെ ഉത്സാഹത്തോടെയാണ് കുട്ടികൾ ഈ പ്രവർത്തനം ഏറ്റെടുത്തത്. പാംഭാഗത്തെ അടുത്തറിയുവാൻ ഇത് ഏറെ സഹായകരമായി. ഓരോ കുട്ടികളും മത്സരിച്ചാണ് കൈവിരലുകളുടെ  പകർപ്പ് തയ്യാറാക്കിയതും ആകർഷകമാക്കിയതും എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. ഇംഗ്ലീഷ് അധ്യാപികയായ സന്ധ്യ ടീച്ചറാണ് ഇതിനു നേതൃത്വം നൽകിയത്

[[പ്രമാണം:11021 childrens little hands.jpg|ലഘുചിത്രം|നടുവിൽ]]