ഉള്ളടക്കത്തിലേക്ക് പോവുക

"റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Febinmuhammad (സംവാദം | സംഭാവനകൾ)
Febinmuhammad (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
പ്രമാണം:16060-praveshanolsavam 2025 (2).jpg|alt=
പ്രമാണം:16060-praveshanolsavam 2025 (2).jpg|alt=
</gallery>
</gallery>
== '''ലോകപരിസ്ഥിതി ദിനം''' ==
എല്ലാ വർഷവും ജൂൺ 5 ആണ് '''ലോക പരിസ്ഥിതി ദിനം''' ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്
ലോക പരിസ്ഥിതി ദിനം ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ വിപുലമായി നടത്തി

15:25, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾ അതിഗംഭീരമായി നടന്നു.പ്രവേശനോത്സവം പരിപാടി ഉദ്ഘാടനം ചെയ്തത് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എം ലീന അവറുകളാണ്. പ്രവേശനോത്സവ പരിപാടിയിൽ സംഗീത വിരുന്ന് ഒരുക്കി ആദിൽ നന്തിയും ആരതി കൊയിലാണ്ടിയും.

ലോകപരിസ്ഥിതി ദിനം

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്

ലോക പരിസ്ഥിതി ദിനം ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ വിപുലമായി നടത്തി