"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
15:04, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈ→അന്താരാഷ്ട്ര ഒളിമ്പിക് ദിനം
| വരി 97: | വരി 97: | ||
= '''അന്താരാഷ്ട്ര ഒളിമ്പിക് ദിനം''' = | = '''അന്താരാഷ്ട്ര ഒളിമ്പിക് ദിനം''' = | ||
<galley> | |||
പ്രമാണം:14023-olympicday1.jpg | |||
പ്രമാണം:14023-olympic day2.jpg | |||
പ്രമാണം:14023-olympicday3.jpg | |||
പ്രമാണം:14023-olympic day4.jpg | |||
</gallery> | |||
ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ എട്ടുമണിക്ക് സ്കൂളിലെ കായികതാരങ്ങളും മറ്റു കുട്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഒളിമ്പിക് റൺ നടത്തി. കണ്ണവം പോലീസ് ഇൻസ്പെക്ടർ ശ്രീ ഉമേഷ് സാർ ഒളിമ്പിക് റൺ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഒളിമ്പിക് ദിനപോസ്റ്റർ രചന, ക്വിസ് മത്സരം തുടങ്ങിയവയും നടത്തി. വൈകുന്നേരം ഹൈസ്കൂൾ വിഭാഗത്തിലെ വിവിധ ക്ലാസുകൾ തമ്മിലുള്ള വോളിബോൾ മത്സരവും സംഘടിപ്പിച്ചു. | ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ എട്ടുമണിക്ക് സ്കൂളിലെ കായികതാരങ്ങളും മറ്റു കുട്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഒളിമ്പിക് റൺ നടത്തി. കണ്ണവം പോലീസ് ഇൻസ്പെക്ടർ ശ്രീ ഉമേഷ് സാർ ഒളിമ്പിക് റൺ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഒളിമ്പിക് ദിനപോസ്റ്റർ രചന, ക്വിസ് മത്സരം തുടങ്ങിയവയും നടത്തി. വൈകുന്നേരം ഹൈസ്കൂൾ വിഭാഗത്തിലെ വിവിധ ക്ലാസുകൾ തമ്മിലുള്ള വോളിബോൾ മത്സരവും സംഘടിപ്പിച്ചു. | ||
= അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന = | = അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന = | ||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രത്യേകം അസംബ്ലി ചേരുകയും വിവിധ പരിപാടികൾ നടത്തുകയും ചെയ്തു, അസംബ്ലിയിൽ കുട്ടികൾക്ക് സൂമ്പ പരിശീലനം നടത്തി. | ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രത്യേകം അസംബ്ലി ചേരുകയും വിവിധ പരിപാടികൾ നടത്തുകയും ചെയ്തു, അസംബ്ലിയിൽ കുട്ടികൾക്ക് സൂമ്പ പരിശീലനം നടത്തി. | ||