"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
19112LK (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=== STELLARIS 25 ===
== സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ==
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററിസ്ക്കൂളിൽ പത്താം ക്ലാസിലെ  എ പ്ലസ് വിദ്യാർത്ഥികൾക്കായി STELLARIS -25 സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.ജൂലൈ 4 ന് വൈകുന്നേരം തുടങ്ങിയ ഏകദിന സഹവാസ ക്യാമ്പ് ജൂലൈ 5 ന് രാവിലെ അവസാനിച്ചു.143 വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പ് സ്ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി ശ്രീ മുസ്തഫ കമാൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻ്റ്  ശ്രീ സുരേഷ് മലയത്ത് അധ്യക്ഷത വഹിച്ചു.കമ്മിറ്റി കൺവീനർവി.കെ സുഷമ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പൾ നജ്മുദ്ധീൻകെ.കെ,ഹെഡ്മാസ്റ്റർ അഷ്റഫലി കെ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി അജിത്ത്.ഇ,എസ്.ആർ.ജി കൺവീനർ റംസി എന്നിവർ ആശംസകൾ അറിയിച്ചു.ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷമീമ.പി.ടി നന്ദി പറഞ്ഞു.തുടർന്ന് അധ്യാപകൻ അനീഷ് എസ് പുതിയ പാഠ്യ പദ്ധതി പരിഷ്ക്കരണങ്ങളുടെ വിശദീകരണവും സമഗ്രപോർട്ടൽ പരിചയപ്പെടുത്തലും നടത്തി.
മിഷൻ പോസിബിൾ -ചെയ്സ് യുവർ ഡ്രിംസ് എന്ന മോട്ടിവേഷൻ സെഷൻ മോട്ടിവേഷൻ ട്രെയിനർമാരായ ശ്രീ റിയാസ് കാപ്പിൽ ശ്രീ ജലീൽ ആമയൂർ എന്നിവർ നയിച്ചു.വിദ്യാർത്ഥികളിൽ ബുദ്ധിപരവും മാനസികവുമായ മാറ്റങ്ങളുണ്ടാക്കാൻ ക്യാമ്പിന് കഴിഞ്ഞു.സ്കൗട്ട് ക്യാപ്റ്റൻ അമീൻ പി.ജെ യുടെ നേതൃത്വത്തിൽ നടത്തിയ  ക്യാമ്പ് ഫയറിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു.
രാവിലെ അധ്യാപകനായ കെ.സുരേഷ് നയിച്ച യോഗ ക്ലാസിന് ശേഷം ക്യാമ്പ് അവസാനിച്ചു.
<gallery>
പ്രമാണം:19112 mes sarovaram residencial camp 1.jpg|ഉദ്ഘാടനം
പ്രമാണം:19112 mes sarovaram residencial camp.jpg|സമഗ്ര പോർട്ടൽ പരിചയപ്പെടുത്തൽ
പ്രമാണം:19112 mes sarovaram residencial camp2.jpg|മോട്ടിവേഷൻ ക്ലാസ്
പ്രമാണം:19112 mes sarovaram residencial camp3.jpg|മോട്ടിവേഷൻ ക്ലാസ്
പ്രമാണം:19112 mes sarovaram residencial camp4.jpg|മോട്ടിവേഷൻ ക്ലാസ്
പ്രമാണം:19112 mes sarovaram residencial camp8.jpg|ക്യാമ്പ്ഫെയർ
പ്രമാണം:19112 mes sarovaram residencial camp7.jpg|യോഗപരിശീലനം
</gallery>
=== ജൂലൈ 4 ജാക്ക് ഫ്രൂട്ട് ഡേ ===
=== ജൂലൈ 4 ജാക്ക് ഫ്രൂട്ട് ഡേ ===
== ചക്ക പായസം വിതരണം ചെയ്തു. ==
== ചക്ക പായസം വിതരണം ചെയ്തു. ==