"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ജൂൺ 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
ടി.ഐ. എച്ച്. എസ്. എസ് നായന്മാർ മൂല സ്കൂളിൽ അറബി സാഹിത്യ ക്ലബിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തിൽ സംഘടിപ്പിച്ച അറബി പ്രബന്ധ മത്സരത്തിൽ ഫാത്തിമത്ത് സന ഒന്നാം സ്ഥാനവും ഫാത്തിമ PM രണ്ടാം സ്ഥാനം സൈനബ് മുഹമ്മദ്  

ഫൈസൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
ഫൈസൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
പോസ്റ്റർ രചന മത്സരം
വിമുക്തി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പേ
ാസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. നഫീസ റിഫാത്ത് (9 0)ഒന്നാം സ്ഥാനവും മറിയമത്ത് ഷബില (9m) രണ്ടാം സ്ഥാനവും ആയിഷ ഹദ (10 Q ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി
തെരുവു നാടകം
ലഹരി വിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായി എൽ.പി വിദ്യാർത്ഥികൾ തെരുവു നാടകം അവതരിപ്പിച്ചു. കുരുന്നുകൾക്ക് ഏറെ കൗതുകമുണർത്തുന്ന ഒന്നായിരുന്നു പരിപാടി
752

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2752622" എന്ന താളിൽനിന്ന് ശേഖരിച്ചത്