"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44228ramla (സംവാദം | സംഭാവനകൾ)
44228ramla (സംവാദം | സംഭാവനകൾ)
No edit summary
വരി 148: വരി 148:
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:44228-2025newspaper1.jpg
പ്രമാണം:44228-2025newspaper1.jpg
</gallery>
=='''കാർഷിക ക്ലബ് ഉദ്ഘാടനം'''==
നമ്മുടെ സ്കൂളിൽ  ഇന്ന് കൃഷിയിലെ സംശയങ്ങൾ കുട്ടികൾക്ക് ദൂരീകരിക്കുവാനും, കൃഷിയിലെ വൈവിധ്യങ്ങളെ കുറിച്ചും, കൃഷിയുടെ ഘട്ടങ്ങളെ കുറിച്ചും, കൃഷി ഉപകരണങ്ങളെ കുറിച്ചും, പഴയതും പുതിയതുമായ കൃഷി ഉപകരണങ്ങളുടെ പ്രത്യേകതയും, വളപ്രയോഗങ്ങളും എല്ലാം തന്നെ വിശദീകരിക്കാൻ ആനിമേറ്ററായ ശ്രീമതി ഷീബ മാഡം, ശ്രീ. വത്സല ബാബു, കമ്മിഷൻ സെക്രട്ടറി എന്നിവർ വിശദീകരിച്ചു കൊടുക്കുകയുണ്ടായി. പ്രഥമാധ്യാപകൻ ശ്രീ. ജയകുമാർ സാർ സ്വാഗതം ചെയ്തു. വളരെ ഫലപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇതെന്ന് കുട്ടികളെല്ലാവരും അഭിപ്രായപ്പെടുകയുണ്ടായി. കാർഷിക ക്ലബ് കൺവീനർ ശ്രീമതി. കവിത ടീച്ചർ നന്ദി പറയുകയും ചെയ്തു.
<gallery mode="packed-hover">
പ്രമാണം:44228-2025karshikaclub1.jpg
പ്രമാണം:44228-2025karshikaclub2.jpg
</gallery>
</gallery>