"സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/വിദ്യാരംഗം (മൂലരൂപം കാണുക)
15:17, 8 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
<big>സ്കൂളിൽ വളരെനന്നായിനടന്നുവരുന്ന പ്രവർത്തങ്ങളാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടേത്.ജൂൺ 19ന് വായനാദിനം വളരെ സമുചിതമായി ആഘോഷിച്ചു.വായനാദിനത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ്,ജില്ലാലൈബ്രറികൗൺസിൽ,പി എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ സ്കൂളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു.പരിപാടി മലമ്പുഴ എംഎൽഎ ശ്രീ.എ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.പാലക്കാട് ഡിഡിഇ ശ്രീമതി.സെലീനബീവി,ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ.വി.കെ.ജയപ്രകാശ് എന്നിവർ പങ്കെടുത്തു.</big> | <big>സ്കൂളിൽ വളരെനന്നായിനടന്നുവരുന്ന പ്രവർത്തങ്ങളാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടേത്.ജൂൺ 19ന് വായനാദിനം വളരെ സമുചിതമായി ആഘോഷിച്ചു.വായനാദിനത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ്,ജില്ലാലൈബ്രറികൗൺസിൽ,പി എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ സ്കൂളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു.പരിപാടി മലമ്പുഴ എംഎൽഎ ശ്രീ.എ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.പാലക്കാട് ഡിഡിഇ ശ്രീമതി.സെലീനബീവി,ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ.വി.കെ.ജയപ്രകാശ് എന്നിവർ പങ്കെടുത്തു.</big> | ||
== '''<big>ബഷീർ ദിനാചരണം</big>''' | == '''<big>ബഷീർ ദിനാചരണം</big>''' == | ||
<big>ജൂലായ് 5 ബഷീർദിനാചരണം സമുചിതമായി ആചരിച്ചു.ബഷീർദിനപ്പതിപ്പ് തയ്യാറാക്കി.ബഷീർക്വിസ് സംഘടിപ്പിച്ചു.മുഹ്സിന,ആലിയ ഫൈസൽ എന്നിവർ ഒന്നും,രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.സഫ,അഭിനവ്,വൈഗ വിനിൽ എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.</big> | <big>ജൂലായ് 5 ബഷീർദിനാചരണം സമുചിതമായി ആചരിച്ചു.ബഷീർദിനപ്പതിപ്പ് തയ്യാറാക്കി.ബഷീർക്വിസ് സംഘടിപ്പിച്ചു.മുഹ്സിന,ആലിയ ഫൈസൽ എന്നിവർ ഒന്നും,രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.സഫ,അഭിനവ്,വൈഗ വിനിൽ എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.</big> | ||
== '''<big>പുസ്തകപ്രദർശനവും ലഹരിവിരുദ്ധക്ലാസും</big>''' == | |||
<big>ജൂലായ് ഏഴിന് സ്കൂളും,പുതുപ്പരിയാരം ദേശീയ റീഡിങ്ങ് റൂമും ചേർന്ന് സ്കൂളിൽ പുസ്തകപ്രദർശനം നടത്തി.അഞ്ഞൂറോളം പുസ്തകങ്ങൾ പ്രദർശനത്തിന് ഉണ്ടായിരുന്നു.പറളി എക്സൈസ് വിഭാഗം ഇൻസ്പെക്ടർ ശ്രീ.സുരേഷ് ബാബു ക്ലാസെടുത്തു.പരിപാടിയ്ക്ക് എച്ച്.എം.ശ്രീ.ഷാജി ടി വി സ്വാഗതം ആശംസിച്ചു.ശ്രീ.മോഹനൻ.ടി,ശ്രീ.സുദേവൻ.ടി,ശ്രീ.ജയപ്രകാശ്.ടി,ശ്രീമതി.പ്രീത.സി എന്നിവർ സംസാരിച്ചു.</big> | |||