ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
8547572164 (സംവാദം | സംഭാവനകൾ)
'== അവധിക്കാല പ്രവർത്തനങ്ങൾ -സ്കൂൾ തലം == ലഘുചിത്രം|STEM CAMP 2025 === STEM CAMP -2025 === Science, Technology, Engineering, Mathematics എന്നീ വിഷയങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് VII, VIII,IX...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
8547572164 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2025-07-06 at 4.16.25 PM.jpg|ലഘുചിത്രം|STEM CAMP ]]
== അവധിക്കാല പ്രവർത്തനങ്ങൾ -സ്കൂൾ തലം ==
== അവധിക്കാല പ്രവർത്തനങ്ങൾ -സ്കൂൾ തലം ==
[[പ്രമാണം:WhatsApp Image 2025-07-06 at 4.18.10 PM.jpg|ലഘുചിത്രം|STEM CAMP 2025]]
[[പ്രമാണം:WhatsApp Image 2025-07-06 at 4.18.10 PM.jpg|ലഘുചിത്രം|STEM CAMP 2025]]

16:23, 6 ജൂലൈ 2025-നു നിലവിലുള്ള രൂപം

STEM CAMP

അവധിക്കാല പ്രവർത്തനങ്ങൾ -സ്കൂൾ തലം

STEM CAMP 2025

STEM CAMP -2025

Science, Technology, Engineering, Mathematics എന്നീ വിഷയങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് VII, VIII,IX ക്ലാസുകളിലെ പെൺകുട്ടികൾക്ക് മാത്രമായി അവധിക്കാലത്ത് നൽകിയ 7 ദിവസത്തെ ക്യാമ്പാണ് STEM. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന 26 കുട്ടികളാണ് ഈ ക്യാമ്പിൽ പങ്കെടുത്തത്.നമ്മുടെ ചുറ്റുപാടും അനുഭവപ്പെടുന്ന ചില പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കുട്ടികളെ പ്രാപ്തരാക്കുകയായിരുന്നു ലക്ഷ്യം. ചുരുക്കിപ്പറഞ്ഞാൽ കുട്ടിശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കുക. 6 ദിവസത്തെ ക്യാമ്പിൽ അവർ നേടിയെടുത്ത അറിവുകളുടെയും ഉത്പന്നങ്ങളുടെയും പ്രദർശനമായിര‍ുന്നു 7-ാം ദിവസം. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകി.