"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== ക്ലബുകൾ രൂപീകരിച്ചു == | |||
എം. ഇ. എസ് ഹയർസെക്കൻ്ററിയിലെ എല്ലാ ക്ലബുകളുടെയും രൂപീകരണം ജൂൺ 30 തിങ്കളാഴ്ച ഉച്ചക്ക് 2.30 സ്ക്കൂളിൽ വെച്ച് നടന്നു.ഒരേ സമയം നടന്ന ക്ലബ് രൂപീകരണ ത്തിലൂടെ സ്ക്കൂളിലെ മുഴുവൻ കുട്ടികളെയും ഏതെങ്കിലും ഒരു ക്ലബിൽ അംഗമാക്കി.എല്ലാ ക്ലബുകളും ക്ലബ് സെക്രട്ടറി,ജോയൻ സെക്രട്ടറി യെയും തിരഞ്ഞെടുത്തു.അധ്യാപകരായ ക്ലബ് കൺവീനർമാർ ഈ വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. | |||
== ലഹരിക്കെതിരെ == | == ലഹരിക്കെതിരെ == | ||
==== ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം ==== | ==== ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം ==== | ||
| വരി 35: | വരി 37: | ||
പ്രമാണം:19112 scout&guide4.jpg | പ്രമാണം:19112 scout&guide4.jpg | ||
</gallery> | </gallery> | ||
== NMMS- രക്ഷിതാക്കളുടെ യോഗംചേർന്നു. == | |||
ജൂൺ 19 വ്യാഴാഴ്ച NMMS screening test ൽ വിജയികളായ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു.ENSKOOL പ്രതിനിധി ജിഷ്ണു രക്ഷിതാക്കൾക്ക് ക്ലാസുകൾ നൽകി. 197 രക്ഷിതാക്കൾപങ്കെടുത്ത യോഗത്തിൽ കഴിഞ്ഞ വർഷത്തെ NMMS നേടിയ കുട്ടികളെ PTA അനുമോദിച്ചു.യോഗത്തിൽ പ്രിൻസിപ്പാൾ നജ്മുദ്ധീൻ ,ഹെഡ്മാസ്റ്റർ അഷ്റഫിലി,പി.ടി.എപ്രിസിഡൻ്റ് സുരേഷ് മലയത്ത് NMMS കൺവീനർ നസീബ കഴിഞ്ഞവർഷത്തത്തെയും ഈ വർഷത്തെയും NMMS കമ്മറ്റി അംഗങ്ങളായ അധ്യാപകരും പങ്കെടുത്തു. | |||
==== ജൂൺ 19-വായനദിനം ==== | ==== ജൂൺ 19-വായനദിനം ==== | ||
== വായിച്ച് വളരുക == | == വായിച്ച് വളരുക == | ||
വായിച്ച് വളരുക എന്ന സന്ദേശം നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്റി സ്ക്കൂളിൽ വായനാദിന പരിപാടികൾക്ക് തുടക്കമായി.വിദ്യാരംഗം ഇംഗ്ലീഷ്,അറബി,ഉർദു, ഹിന്ദി എന്നീ ക്ലബുകളുടെ നേതുത്വത്തിൽ വായനാമത്സരം,മെഗാ ക്വിസ്,ഭാവാത്മക വായനാമത്സരം,ഭാവാഭിനയമത്സരം ,പുസ്തക പരിചയം,ക്രിയേറ്റ്ബുക്ക് മാർക്ക്,പദ്യം ചൊല്ലൽ,കാലിഗ്രഫി തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. പരിപാടികളിൽ കുട്ടികളുടെ പങ്കാളിത്തം ആവേശമായി. | വായിച്ച് വളരുക എന്ന സന്ദേശം നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്റി സ്ക്കൂളിൽ വായനാദിന പരിപാടികൾക്ക് തുടക്കമായി.വിദ്യാരംഗം ഇംഗ്ലീഷ്,അറബി,ഉർദു, ഹിന്ദി എന്നീ ക്ലബുകളുടെ നേതുത്വത്തിൽ വായനാമത്സരം,മെഗാ ക്വിസ്,ഭാവാത്മക വായനാമത്സരം,ഭാവാഭിനയമത്സരം ,പുസ്തക പരിചയം,ക്രിയേറ്റ്ബുക്ക് മാർക്ക്,പദ്യം ചൊല്ലൽ,കാലിഗ്രഫി തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. പരിപാടികളിൽ കുട്ടികളുടെ പങ്കാളിത്തം ആവേശമായി. | ||
== സുകൃതം വായനമൂല ഉൽഘാടനം ചെയ്തു. == | |||
വായന പ്രോൽസാഹിപ്പിക്കുന്നതിനായി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്റി സ്ക്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ആരംഭിച്ച സുകൃതം വായനമൂല ഹെഡ്മാസ്റ്റർ അഷ്‌റഫലി കെ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കൺവീനർ അനൂപ് .പി.എം വായനയുടെ സാധ്യതകൾ കുട്ടികളുമായി പങ്ക് വെച്ചു. സ്‌റ്റാഫ് സെക്രട്ടറി അജിത്ത് ആശംസകൾ അറിയിച്ചു.അധ്യാപകരായ ഷീബ,അനിത,ദേവി,നവാസ്,അനീഷ ,സബീന എന്നിവർ പ്രസംഗിച്ചു. | |||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == | ||
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇരിമ്പിളിയം എം ഇ എസ് ഹൈസ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഇതൊടാനുബന്ധിച്ചു 8ആം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടത്തിയ സൗഹൃദ മരത്തൈ കൈമാറ്റം ഹെഡ് മാസ്റ്റർ അഷ്‌റഫലി കാളിയത്ത് ഉൽഘാടനം ചെയ്തു. സ്കൂൾ ഹരിത വൽക്കരണത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ് അംഗങ്ങളും സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളും ചേർന്ന് ഫല വൃക്ഷ ത്തൈകൾ വച്ചു പിടിപ്പിച്ചു.ചടങ്ങിന് അമീൻ സർ, ദേവി ടീച്ചർ, റഹീന ടീച്ചർ, ഷീബ ടീച്ചർ, ഫഹ്‌മിദ ടീച്ചർ, നിഹാൽ സർ തുടങ്ങിയവർ നേതൃത്വം നൽകി. | പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇരിമ്പിളിയം എം ഇ എസ് ഹൈസ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഇതൊടാനുബന്ധിച്ചു 8ആം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടത്തിയ സൗഹൃദ മരത്തൈ കൈമാറ്റം ഹെഡ് മാസ്റ്റർ അഷ്‌റഫലി കാളിയത്ത് ഉൽഘാടനം ചെയ്തു. സ്കൂൾ ഹരിത വൽക്കരണത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ് അംഗങ്ങളും സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളും ചേർന്ന് ഫല വൃക്ഷ ത്തൈകൾ വച്ചു പിടിപ്പിച്ചു.ചടങ്ങിന് അമീൻ സർ, ദേവി ടീച്ചർ, റഹീന ടീച്ചർ, ഷീബ ടീച്ചർ, ഫഹ്‌മിദ ടീച്ചർ, നിഹാൽ സർ തുടങ്ങിയവർ നേതൃത്വം നൽകി. | ||
| വരി 46: | വരി 50: | ||
19112 environment day 2025.jpg | 19112 environment day 2025.jpg | ||
</gallery> | </gallery> | ||
== സർഗ്ഗവേദി ക്ലബ് ഉദ്ഘാടനംചെയ്തു == | |||
ഇരിമ്പിളിയം എം.ഇ.എസ് വയർ സെക്കൻ്ററി സ്ക്കൂളിൽ 2025-26 ബക്രീദ് ആഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് സർഗ്ഗവേദി ക്ലബിൻ്റെ ഉദ്ഘാടനം സർഗ്ഗവേദി ക്ലബ് കൺവീനർ അൻവർ സി.എം.നിർവ്വഹിച്ചു.ഉദ്ഘാടനത്തിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് മാപ്പിളപ്പാട്ടു മത്സരവും നൃത്തമത്സരവും നടന്നു.അധ്യാപകരായ അൻഷാദ്,ഷമ്മ,ഷഫ്‌ന തുടങ്ങിയവർ പരിപാടിക്ക് നേത്രുത്വം നൽകി. | |||
== പെരുന്നാൾ ഫെസ്റ്റ് -2025== | |||
ബക്രീദിനോടനുബന്ധിച്ച് ജൂൺ 5 വെള്ളിയാഴ്ച 8, 9, 10 ക്ലാസുകളിലെ കുട്ടികൾക്കായി പെരുന്നാൾ ഫെസ്റ്റ് സംഘടിപ്പിച്ചു . കുട്ടികൾക്കായി മെഹന്തിമത്സരം, പെരുന്നാൾ സന്ദേശം , ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം എന്നിങ്ങനെ വിവിധ തരം മത്സരങ്ങളൾ നടത്തി. അതിനോടൊപ്പം തന്നെ രക്ഷിതാക്കൾക്കുള്ള മെഹന്തി മത്സരവും സംഘടിപ്പിച്ചു. അധ്യാപകരായ മനു മാത്യു , പ്രേകുമാർ ഷഫ്‌ന , ബാസിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മത്സരത്തിന് ശേഷം വിജയികൾക്കുള്ള സമ്മാനങ്ങളും നൽകി. | |||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||