"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
19015 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 57: വരി 57:
|[[പ്രമാണം:Drcmlp-pravshanolsavam-11.jpg|നടുവിൽ|422x422ബിന്ദു|പി പി ചി എ ഐ എച്ച് എസ് എസ് ചേറൂർ]]
|[[പ്രമാണം:Drcmlp-pravshanolsavam-11.jpg|നടുവിൽ|422x422ബിന്ദു|പി പി ചി എ ഐ എച്ച് എസ് എസ് ചേറൂർ]]
|}
|}
[[പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2024-27/തനത് പ്രവർത്തനങ്ങൾ - 2024-2027|തനത് പ്രവർത്തനങ്ങൾ - 2024-2027]]

==അംഗീകാരങ്ങൾ==
== ഡിജിറ്റൽ അച്ചടക്കം ==
കുട്ടികളിൽ ഡിജിറ്റൽ അച്ചടക്കം വളർത്തുന്നതിനും ഉത്തരവാദിത്വത്തോടെ ഡിജിറ്റൽ ഉപകരങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താനും   LITTLE KITES വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ 80 ക്ലാസ്സുകളിലും കുട്ടികൾക്കൂം ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ ക്ലാസുകൾ എടുത്തു . മൊബൈൽ ഫോൺ , ഇന്റർനെറ്റ് , സോഷ്യൽ മീഡിയ എന്നിവ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ , ഡിജിറ്റൽ സംവിധാനങ്ങളുടെ ആവശ്യകത , മോശമായ ഡിജിറ്റൽ ശീലങ്ങൾ , എന്താണ് സോഷ്യൽ മീഡിയ , സോഷ്യൽ മീഡിയയുടെ ഗുണങ്ങൾ , അപകടങ്ങൾ ഭീഷണികൾ എന്നീ ഡിജിറ്റൽ അച്ചടക്കത്തിന്റെ മുഴുവൻ മേഖലകളെ കുറിച്ചും കൈറ്റ് അംഗങ്ങൾ സംവദിച്ചു. ഒമ്പതാം ക്ലാസ്സിലെ 81 അംഗങ്ങളെ 10 ഗ്രൂപ്പുകളാക്കി ഡ്യൂട്ടി നിശ്ചയിച്ചു . ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ പ്രോഗ്രാം ഉത്‌ഘാടനം ചെയ്തു . കൈറ്റ് മെന്റർമാരായ നൗഫൽ , നിസാർ അഹമ്മദ് , സബ്ന , ഷാന ബിൻസി എന്നിവർ നേതൃത്വം നൽകി .
{| class="wikitable"
|+
![[പ്രമാണം:7281-CYBER10.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ ഉത്‌ഘാടനം ചെയ്യുന്നു ]]
![[പ്രമാണം:1909-CYBER2.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|കൈറ്റ് അംഗങ്ങൾ കുട്ടികളുമായി സംവദിക്കുന്നു ]]
![[പ്രമാണം:2324-CYBER4.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|കൈറ്റ് അംഗങ്ങൾ കുട്ടികളുമായി സംവദിക്കുന്നു ]]
![[പ്രമാണം:2325-CYBER5.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|കൈറ്റ് അംഗങ്ങൾ കുട്ടികളുമായി സംവദിക്കുന്നു ]]
|}
 
ഉപജില്ലാ ക്യാമ്പ്
[[പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2024-27/തനത് പ്രവർത്തനങ്ങൾ - 2024-2027|തനത് പ്രവർത്തനങ്ങൾ - 2024-2027]]

ജില്ലാ ക്യാമ്പ്

സംസ്ഥാന ക്യാമ്പ്

==ചിത്രശാല==
==ചിത്രശാല==

2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ [[പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2024-27/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]
2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ [[പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2024-27/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]