|
|
| വരി 19: |
വരി 19: |
| . | | . |
| == പ്രവർത്തനങ്ങൾ == | | == പ്രവർത്തനങ്ങൾ == |
|
| |
| == ഡിജിറ്റൽ അച്ചടക്കം ==
| |
| കുട്ടികളിൽ ഡിജിറ്റൽ അച്ചടക്കം വളർത്തുന്നതിനും ഉത്തരവാദിത്വത്തോടെ ഡിജിറ്റൽ ഉപകരങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താനും LITTLE KITES വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ 80 ക്ലാസ്സുകളിലും കുട്ടികൾക്കൂം ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ ക്ലാസുകൾ എടുത്തു . മൊബൈൽ ഫോൺ , ഇന്റർനെറ്റ് , സോഷ്യൽ മീഡിയ എന്നിവ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ , ഡിജിറ്റൽ സംവിധാനങ്ങളുടെ ആവശ്യകത , മോശമായ ഡിജിറ്റൽ ശീലങ്ങൾ , എന്താണ് സോഷ്യൽ മീഡിയ , സോഷ്യൽ മീഡിയയുടെ ഗുണങ്ങൾ , അപകടങ്ങൾ ഭീഷണികൾ എന്നീ ഡിജിറ്റൽ അച്ചടക്കത്തിന്റെ മുഴുവൻ മേഖലകളെ കുറിച്ചും കൈറ്റ് അംഗങ്ങൾ സംവദിച്ചു. ഒമ്പതാം ക്ലാസ്സിലെ 81 അംഗങ്ങളെ 10 ഗ്രൂപ്പുകളാക്കി ഡ്യൂട്ടി നിശ്ചയിച്ചു . ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ പ്രോഗ്രാം ഉത്‌ഘാടനം ചെയ്തു . കൈറ്റ് മെന്റർമാരായ നൗഫൽ , നിസാർ അഹമ്മദ് , സബ്ന , ഷാന ബിൻസി എന്നിവർ നേതൃത്വം നൽകി .
| |
| {| class="wikitable"
| |
| |+
| |
| ![[പ്രമാണം:7281-CYBER10.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ ഉത്‌ഘാടനം ചെയ്യുന്നു ]]
| |
| ![[പ്രമാണം:1909-CYBER2.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|കൈറ്റ് അംഗങ്ങൾ കുട്ടികളുമായി സംവദിക്കുന്നു ]]
| |
| ![[പ്രമാണം:2324-CYBER4.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|കൈറ്റ് അംഗങ്ങൾ കുട്ടികളുമായി സംവദിക്കുന്നു ]]
| |
| ![[പ്രമാണം:2325-CYBER5.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|കൈറ്റ് അംഗങ്ങൾ കുട്ടികളുമായി സംവദിക്കുന്നു ]]
| |
| |}
| |
|
| |
|
| == ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ == | | == ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ == |