"പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ബീ ഹെൽത്തി |
|||
| വരി 193: | വരി 193: | ||
'''2025 ജൂൺ 30''' | '''2025 ജൂൺ 30''' | ||
'''മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളായി.'''[[പ്രമാണം:പേ വിഷബാധക്കെതിരെ ബോധവൽക്കരണവും പ്രതിജ്ഞയും.jpg|ലഘുചിത്രം]][[പ്രമാണം:അഗ്നിശപഥം 1.jpg|ലഘുചിത്രം|[[പ്രമാണം:അഗ്നിശപഥം 2.jpg|ലഘുചിത്രം|<gallery> | '''മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളായി.''' | ||
== '''പുനരുപയോഗം ഉറപ്പാക്കി പാലോറയിൽ പുനർജ്ജനി''' == | |||
[[പ്രമാണം:UP CYCLE FEST.jpg|ലഘുചിത്രം]] | |||
[[പ്രമാണം:UP CYCLE FEST 2.jpg|ലഘുചിത്രം]] | |||
'''2025 ജൂലായ് 3''' | |||
അന്തർദേശീയ പ്ലാസ്റ്റിക് വിരുദ്ധ ദിനത്തിൻറെ ഭാഗമായി അപ്പ്ഫെസ്റ്റ് കോഴിക്കോട് ജില്ലയിൽ ഉള്ളിയേരി പാലോറ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടന്നു. ഐ.ആർ.ടി.സിയുമായി സഹകരിച്ച് പാഴ്പ്പുതക്കം എന്ന പദ്ധതിയാണ് തുടക്കം കുറിച്ചത്. ഉപയോഗശൂന്യമായ വസ്തുക്കളെ ഗുണപ്രദമായ രീതിയിൽ വീണ്ടും പുനരൂപയോഗം നടത്തുന്നതിനുള്ള പ്രവർത്തനമാണ് അപ്പ് സൈക്കിൾ ഫെസ്റ്റിന്റെ ഭാഗമായി വിദ്യാലയം വീടുകളിൽ ഉപയോഗിച്ച് ഒഴിവാക്കിയ സാരി, നൈറ്റി , ജീൻസ് തുടങ്ങിയവയിൽ നിന്നും പ്ലാസ്റ്റിക് ബാഗുകൾക്ക് ബദലായുള്ള തുണി സഞ്ചി നിർമ്മിക്കുകയാണ് . സമഗ്ര ഗുണമേന്മ വർഷത്തോടനുബന്ധിച്ച് പാലോറ ഹയർ സെക്കൻഡറി സ്കൂൾ നടപ്പിലാക്കുന്ന പരിസ്ഥിതിപഠന പദ്ധതിയായ പാലോറ പച്ചയുടെ നേതൃത്വത്തിൽ 'പുനർജ്ജനി എന്ന പദ്ധതിയുടെ ഭാഗമായാണ് ഉപയോഗശൂന്യമായ വസ്തുക്കളെ വീണ്ടും പുനരുപയോഗം സാധ്യമാക്കി തീർക്കുന്നത്. റെഡ്യൂസ് , റഫ്യുസ്, റിജക്റ്റ്, റീസൈക്കിൾ എന്ന നാല് ആശയങ്ങൾക്കപ്പുറം റീ ഡിസൈൻ എന്ന ഒരു ആശയം കൂടി വിദ്യാലയം ഇതുവഴി നടപ്പാക്കുകയാണ്. പാഴ്പ്പുതുക്കം ഉള്ളിയേരി പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ കെ.ബീന ടീച്ചർ നിർവഹിച്ചു. ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ആർ. വി സരിത, ഗ്രാമപഞ്ചായത്ത് അംഗം പാടത്തിൽ ബാലകൃഷ്ണൻ, | |||
അപ്പ് സൈക്കിൾ ഫെസ്റ്റ് പഞ്ചായത്ത് തല കോർഡിനേറ്റർ കെ.വി ബ്രജേഷ് കുമാർ ഹരിത കർമ്മ സേന പഞ്ചായത്ത് കോർഡിനേറ്റർ സന, അപ്പ് സൈക്കിൾ വിദ്യാലയ കോർഡിനേറ്റർ പി സതീഷ് കുമാർ, എം.വി.ഫസലുനിസ കെ.എം.രതീദേവി, ധനേഷ് ഇ.എം,ഗൈഡ് അൻവിദ എന്നിവർ സംസാരിച്ചു.[[പ്രമാണം:പേ വിഷബാധക്കെതിരെ ബോധവൽക്കരണവും പ്രതിജ്ഞയും.jpg|ലഘുചിത്രം]][[പ്രമാണം:അഗ്നിശപഥം 1.jpg|ലഘുചിത്രം|[[പ്രമാണം:അഗ്നിശപഥം 2.jpg|ലഘുചിത്രം|<gallery> | |||
പ്രമാണം:Anti Drugs.jpg|അഗ്നിശപഥം | പ്രമാണം:Anti Drugs.jpg|അഗ്നിശപഥം | ||
പ്രമാണം:അഗ്നിശപഥം 4.jpg|അഗ്നിശപഥം | പ്രമാണം:അഗ്നിശപഥം 4.jpg|അഗ്നിശപഥം | ||