"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 35: | വരി 35: | ||
[[പ്രമാണം:18028 CHILD LABOUR.jpg|ലഘുചിത്രം]] | [[പ്രമാണം:18028 CHILD LABOUR.jpg|ലഘുചിത്രം]] | ||
ജൂൺ 12ന് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ അതിക്രമണങ്ങളിൽ നിന്ന് സംരക്ഷണം നേടാനും, അവരുടെ അവകാശത്തെക്കുറിച്ച് ബോധവൽക്കരിക്കാനും ആണ് ഈ ദിനം ആചരിക്കുന്നത്. ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ അസംബ്ലിയിൽ ബാലവേല വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാല്യം എന്ന തീമിൽ കവിത രചന മത്സരം നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് say no child labour എന്ന തീമിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി. | ജൂൺ 12ന് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ അതിക്രമണങ്ങളിൽ നിന്ന് സംരക്ഷണം നേടാനും, അവരുടെ അവകാശത്തെക്കുറിച്ച് ബോധവൽക്കരിക്കാനും ആണ് ഈ ദിനം ആചരിക്കുന്നത്. ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ അസംബ്ലിയിൽ ബാലവേല വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാല്യം എന്ന തീമിൽ കവിത രചന മത്സരം നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് say no child labour എന്ന തീമിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി. | ||
ന | |||
== വിജയഭേരി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു== | |||
2025 -26 വർഷത്തെ വിജയഭേരി പ്രവർത്തനങ്ങൾക്ക് തുടക്കം ജൂൺ 17 ന് തുടക്കം കുറിച്ചു. . | |||
25% കുട്ടികൾക്ക് എല്ലാ വിഷയത്തിലും A+ നേടുക, മുഴുവൻ കുട്ടികളെയും സി ഗ്രേഡിലേക്ക് എത്തിക്കുക എന്നതാണ് ഈ വർഷം ലക്ഷ്യം വയ്ക്കുന്നത്. | |||
മലപ്പുറം ജില്ലയുടെ തന്നത് പരിപാടിയായ വിജയഭേരി പദ്ധതിയിലൂടെ സ്കൂളിൻ്റെ വിജയശതമാനത്തിലും A+ എണ്ണത്തിലും വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. | |||
8ാം ക്ലാസ്സ് മുതൽ തന്നെ A + ക്ലബ് രൂപീകരിച്ച് പ്രത്യേക പരിശീലനങ്ങൾ നടത്താനും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അനുയോജ്യമായ പഠന പ്രവർത്തനങ്ങൾ നൽകാനും വിജയഭേരി സമയം ഉപയോഗപ്പെടുത്തുന്നു. | |||
HM പ്രീതി ടീച്ചർ, Dpt HM സൗദാമിനി , വിജയഭേരി കോഡിറ്റേർ അനീഷ് , | |||
SRG കൺവീനർ നീതു രാജ് എന്നിവർ നേതൃത്ത്വം നൽകി. | |||
== N റേഡിയോ തുടങ്ങി== | == N റേഡിയോ തുടങ്ങി== | ||