"എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:

== '''ENGLISH CLUB''' ==
== '''IT CLUB''' ==
എസ് എൻ എസ് എം എച്ച് എസ് എസ് ഇളമ്പള്ളൂരിലെ ഈ അധ്യയനവർഷത്തെഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം 01/07/2025 ഉച്ചയ്ക്ക് 1.30ന് ഹെഡ്മാസ്റ്റർ ശ്രീ. മനു.ആർ നിർവഹിച്ചു.ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളെ  കുറിച്ച് സബ്ജക്ട് കൺവീനർ ആയ ശ്രീമതി  ബിന്ദു എസ് വിശദീകരിച്ചു .ക്ലബ്ബ് കൺവീനർ  ശ്രീ വി ശ്യാംകുമാർ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.  ഇംഗ്ലീഷ് അധ്യാപികയായ  നിഷ എസ് നന്ദി രേഖപ്പെടുത്തി. ഇംഗ്ലീഷ് അധ്യാപകരായ വർഷ കെ ആർ ,രമ്യ പി,രശ്മി ആർ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
[[പ്രമാണം:41089 Eng club 1.jpg|ലഘുചിത്രം|ഇടത്ത്‌]]
 
== IT CLUB ==
[[പ്രമാണം:41089it club.jpg|ലഘുചിത്രം]]
[[പ്രമാണം:41089it club.jpg|ലഘുചിത്രം]]
[[പ്രമാണം:41089 it club 2.jpg|ലഘുചിത്രം]]

വരി 37: വരി 27:
[[പ്രമാണം:41089 maths club 1.jpg|ലഘുചിത്രം]]

എസ് എൻ എസ് എം എച്ച് എസ് എസ് ഇളമ്പള്ളൂരിലെ ഈ അധ്യയനവർഷത്തെ ഗണിതശാസ്ത്രക്ലബ്ബ് ഉദ്ഘാടനം 30/06/2025 ഉച്ചയ്ക്ക് 1.30 ന് ഹെഡ്മാസ്റ്റർ ശ്രീ.ആർ. മനു നിർവഹിച്ചു. ഗണിതശാസ്ത്ര ക്ലബ്ബ് കൺവീനർ ശ്രീ.യു.പി. അനുരൂപ് അധ്യക്ഷനായ  ചടങ്ങിൽ ഗണിതശാസ്ത്ര വിഭാഗം അധ്യാപിക ശ്രീമതി ലക്ഷ്മി ചന്ദ്രൻ സ്വാഗതം ആശംസിച്ചു. ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്ര അധ്യാപകരായ ശ്രീമതി അനിജ.വി.എസ്, ശ്രീമതി രാജി. എൻ.ആർ, ശ്രീമതി അശ്വതി. വി, ശ്രീമതി രേഖ.ആർ.നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗണിതശാസ്ത്ര വിഭാഗം അധ്യാപിക ശ്രീമതി. ശ്രുതി.എൽ. എസ് നന്ദി രേഖപ്പെടുത്തി.
എസ് എൻ എസ് എം എച്ച് എസ് എസ് ഇളമ്പള്ളൂരിലെ ഈ അധ്യയനവർഷത്തെ ഗണിതശാസ്ത്രക്ലബ്ബ് ഉദ്ഘാടനം 30/06/2025 ഉച്ചയ്ക്ക് 1.30 ന് ഹെഡ്മാസ്റ്റർ ശ്രീ.ആർ. മനു നിർവഹിച്ചു. ഗണിതശാസ്ത്ര ക്ലബ്ബ് കൺവീനർ ശ്രീ.യു.പി. അനുരൂപ് അധ്യക്ഷനായ  ചടങ്ങിൽ ഗണിതശാസ്ത്ര വിഭാഗം അധ്യാപിക ശ്രീമതി ലക്ഷ്മി ചന്ദ്രൻ സ്വാഗതം ആശംസിച്ചു. ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്ര അധ്യാപകരായ ശ്രീമതി അനിജ.വി.എസ്, ശ്രീമതി രാജി. എൻ.ആർ, ശ്രീമതി അശ്വതി. വി, ശ്രീമതി രേഖ.ആർ.നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗണിതശാസ്ത്ര വിഭാഗം അധ്യാപിക ശ്രീമതി. ശ്രുതി.എൽ. എസ് നന്ദി രേഖപ്പെടുത്തി.
== '''ENGLISH CLUB''' ==
എസ് എൻ എസ് എം എച്ച് എസ് എസ് ഇളമ്പള്ളൂരിലെ ഈ അധ്യയനവർഷത്തെഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം 01/07/2025 ഉച്ചയ്ക്ക് 1.30ന് ഹെഡ്മാസ്റ്റർ ശ്രീ. മനു.ആർ നിർവഹിച്ചു.ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളെ  കുറിച്ച് സബ്ജക്ട് കൺവീനർ ആയ ശ്രീമതി  ബിന്ദു എസ് വിശദീകരിച്ചു .ക്ലബ്ബ് കൺവീനർ  ശ്രീ വി ശ്യാംകുമാർ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.  ഇംഗ്ലീഷ് അധ്യാപികയായ  നിഷ എസ് നന്ദി രേഖപ്പെടുത്തി. ഇംഗ്ലീഷ് അധ്യാപകരായ വർഷ കെ ആർ ,രമ്യ പി,രശ്മി ആർ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
[[പ്രമാണം:41089 Eng club 1.jpg|ലഘുചിത്രം|ഇടത്ത്‌]]
567

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2739160" എന്ന താളിൽനിന്ന് ശേഖരിച്ചത്