"പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വിജയോത്സവം ഉദ്ഘാടനം |
(ചെ.) →പരിസ്ഥിതി ദിനം |
||
| വരി 59: | വരി 59: | ||
പാലോറ പച്ചയുടെ പ്രവർത്തന കോർഡിനേറ്ററുമായി ഓരോ ക്ലാസിലും രണ്ടു വഉണ്ടിയർമാരേ തിരഞ്ഞെടുത്തു. | പാലോറ പച്ചയുടെ പ്രവർത്തന കോർഡിനേറ്ററുമായി ഓരോ ക്ലാസിലും രണ്ടു വഉണ്ടിയർമാരേ തിരഞ്ഞെടുത്തു. | ||
== '''ബീ ഹെൽത്തി''' == | |||
2025 ജൂൺ 9 | |||
[[പ്രമാണം:ബീ ഹെല്ർത്തി.jpg|ലഘുചിത്രം]] | |||
'''വിഷയം : ആരോഗ്യം വ്യായാമം,കായികക്ഷമത''' | |||
ആരോഗ്യം വ്യായാമം കായികക്ഷമത എന്നീ വിഷയവുമായി ബന്ധപ്പെട്ട് 8,9,10 ക്ലാസുകളിൽ ഒന്നരമണിക്കൂർ വീതം ക്ലാസ് നടന്നു. "രോഗമുക്തിയാണ് ആരോഗ്യം "എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുന്ന വിധം ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ മുൻകരുതലുകളെ കുറിച്ചും കുട്ടികളിൽ ഒരു ധാരണ ഉണ്ടാക്കാൻ ഈ ക്ലാസ് ഉപകരിച്ചു. | |||
വ്യായാമത്തിലൂടെ നല്ല ആരോഗ്യം കൈവരിക്കാൻ സാധിക്കുമെന്ന പ്രസ്താവനയിലൂടെ വ്യായാമത്തെക്കുറിച്ച് ഒരു ബോധവൽക്കരണം എന്ന രീതിയിൽ കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ചെറിയ ചെറിയ ആസനങ്ങൾ ഐ.സി.ടി സാധ്യതയിലൂടെ കാണിച്ചു കുട്ടികളെ ഉത്സാഹം ഉണർത്തി.പുറത്ത് ഗ്രൗണ്ടിൽ വെച്ച് വാം അപ്പ് എക്സസൈസ് ചെയ്താണ് കുട്ടികൾ വ്യായാമം തുടങ്ങിയത്. | |||
വിവിധതരം ഭക്ഷണങ്ങളുടെ ഉപയോഗവും ആധിക്യവും ആരോഗ്യത്തെ പ്രതികൂലമായും അനുകൂലമായും ബാധിക്കുന്നത് എങ്ങനെയെന്നും സമയാസമയങ്ങളിൽ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത എന്തെന്നും ക്ലാസിൽ വ്യക്തമായി വിശദീകരിച്ചു. ജങ്ക് ഫുഡിന്റെ അമിതോപയോഗം മൂലം കടന്നുവരുന്ന അതിവ്യാധികളെ കുറിച്ച് കുട്ടികളിൽ ഒരു അറിവ് ഉണ്ടാക്കി. | |||
കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാഭ്യാസത്തിൽ കായിക പ്രാധാന്യത്തെക്കുറിച്ചും അടുത്ത സെഷൻ ക്ലാസ് നടത്തി. പാഠപുസ്തകങ്ങൾക്ക് അപ്പുറം കായിക പഠനത്തിനും പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാൻ ഈ ക്ലാസ് ഉപകരിച്ചു പഠനത്തിന്റെ പ്രാധാന്യം എടുത്തു കാണിച്ച വീഡിയോകൾ ഐ.സി.ടി മാധ്യമത്തിലൂടെ പ്രദർശിപ്പിക്കുകയും ചെയ്തു. | |||
മാനസീകരോഗ്യത്തിന്ർറെ പ്രസക്തിയെക്കുറിച്ച് കുട്ടികള്ക്ക് അറിവു നല്ർകി | |||
കൂടാതെ സുംബാ ഡാൻസ്,വിവിധതരം യോഗാസനങ്ങൾ, ജങ്ക് ഫുഡിന്റെ ദോഷവശങ്ങൾ എന്നിവയുടെ ഐസിടി മുഖേനയുള്ള വീഡിയോ പ്രദർശനവും കൂടിച്ചേർന്ന് ഒരു നല്ല രീതിയിൽ ക്ലാസ് കൈകാര്യം ചെയ്യാൻ സാധിച്ചു. | |||
== '''മധുരത്തിന് അവധി''' == | == '''മധുരത്തിന് അവധി''' == | ||