"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 19: | വരി 19: | ||
. | . | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
== ഡിജിറ്റൽ അച്ചടക്കം == | |||
കുട്ടികളിൽ ഡിജിറ്റൽ അച്ചടക്കം വളർത്തുന്നതിനും ഉത്തരവാദിത്വത്തോടെ ഡിജിറ്റൽ ഉപകരങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താനും LITTLE KITES വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ 80 ക്ലാസ്സുകളിലും കുട്ടികൾക്കൂം ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ ക്ലാസുകൾ എടുത്തു . മൊബൈൽ ഫോൺ , ഇന്റർനെറ്റ് , സോഷ്യൽ മീഡിയ എന്നിവ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ , ഡിജിറ്റൽ സംവിധാനങ്ങളുടെ ആവശ്യകത , മോശമായ ഡിജിറ്റൽ ശീലങ്ങൾ , എന്താണ് സോഷ്യൽ മീഡിയ , സോഷ്യൽ മീഡിയയുടെ ഗുണങ്ങൾ , അപകടങ്ങൾ ഭീഷണികൾ എന്നീ ഡിജിറ്റൽ അച്ചടക്കത്തിന്റെ മുഴുവൻ മേഖലകളെ കുറിച്ചും കൈറ്റ് അംഗങ്ങൾ സംവദിച്ചു. ഒമ്പതാം ക്ലാസ്സിലെ 81 അംഗങ്ങളെ 10 ഗ്രൂപ്പുകളാക്കി ഡ്യൂട്ടി നിശ്ചയിച്ചു . ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ പ്രോഗ്രാം ഉത്‌ഘാടനം ചെയ്തു . കൈറ്റ് മെന്റർമാരായ നൗഫൽ , നിസാർ അഹമ്മദ് , സബ്ന , ഷാന ബിൻസി എന്നിവർ നേതൃത്വം നൽകി . | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:7281-CYBER10.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ ഉത്‌ഘാടനം ചെയ്യുന്നു ]] | |||
![[പ്രമാണം:1909-CYBER2.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|കൈറ്റ് അംഗങ്ങൾ കുട്ടികളുമായി സംവദിക്കുന്നു ]] | |||
![[പ്രമാണം:2324-CYBER4.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|കൈറ്റ് അംഗങ്ങൾ കുട്ടികളുമായി സംവദിക്കുന്നു ]] | |||
![[പ്രമാണം:2325-CYBER5.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|കൈറ്റ് അംഗങ്ങൾ കുട്ടികളുമായി സംവദിക്കുന്നു ]] | |||
|} | |||
== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ == | == ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ == | ||
14:12, 1 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 01-07-2025 | 19015 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ഡിജിറ്റൽ അച്ചടക്കം
കുട്ടികളിൽ ഡിജിറ്റൽ അച്ചടക്കം വളർത്തുന്നതിനും ഉത്തരവാദിത്വത്തോടെ ഡിജിറ്റൽ ഉപകരങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താനും LITTLE KITES വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ 80 ക്ലാസ്സുകളിലും കുട്ടികൾക്കൂം ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ ക്ലാസുകൾ എടുത്തു . മൊബൈൽ ഫോൺ , ഇന്റർനെറ്റ് , സോഷ്യൽ മീഡിയ എന്നിവ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ , ഡിജിറ്റൽ സംവിധാനങ്ങളുടെ ആവശ്യകത , മോശമായ ഡിജിറ്റൽ ശീലങ്ങൾ , എന്താണ് സോഷ്യൽ മീഡിയ , സോഷ്യൽ മീഡിയയുടെ ഗുണങ്ങൾ , അപകടങ്ങൾ ഭീഷണികൾ എന്നീ ഡിജിറ്റൽ അച്ചടക്കത്തിന്റെ മുഴുവൻ മേഖലകളെ കുറിച്ചും കൈറ്റ് അംഗങ്ങൾ സംവദിച്ചു. ഒമ്പതാം ക്ലാസ്സിലെ 81 അംഗങ്ങളെ 10 ഗ്രൂപ്പുകളാക്കി ഡ്യൂട്ടി നിശ്ചയിച്ചു . ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ പ്രോഗ്രാം ഉത്‌ഘാടനം ചെയ്തു . കൈറ്റ് മെന്റർമാരായ നൗഫൽ , നിസാർ അഹമ്മദ് , സബ്ന , ഷാന ബിൻസി എന്നിവർ നേതൃത്വം നൽകി .
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ
2025 - 2028 അധ്യായന വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗമാവാൻ പി പി ടി എം ഐ എച്ച് എസ് എസ് ചേരൂർ സ്കൂളിൽ നിന്നും 479 കുട്ടികളാണ് അപേക്ഷ നൽകിയത്. 2025 ജൂൺ 25 ന് അഭിരുചി പരീക്ഷക്ക് മുന്നോടിയായി 2025 ജൂൺ 23 ന് തിങ്കളാഴ്ച സ്കൂൾ ലാബിൽ വെച്ച് മോഡൽ ടെസ്റ്റ് നടത്തി . മോഡൽ ടെസ്റ്റ് നടത്തിലിനായി രണ്ടു ലാബുകളിലായി 40 കംപ്യൂട്ടറുകൾ സജ്ജമാക്കി . ഓരോ 20 മിനിട്ടിലും 40 കുട്ടികൾക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്ന രീതിയിൽ സമയക്രമം നടത്തി . ഈ വർഷത്തെ ഒമ്പതാം ക്ളാസ്സിലെ കൈറ്റ് അംഗങ്ങളെ വോളന്റിയർമാരായി ചുമതലപ്പെടുത്തി . ടെസ്റ്റിൽ പങ്കെടുക്കുന്നവരെ സഹായിക്കാനും ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിലും വോളന്റിയർമാർ സജീവമായി പങ്കെടുത്തു . രെജിസ്റ്റർ ചെയ്ത 479 കുട്ടികളിൽ 455 കുട്ടികളും മോഡൽ ടെസ്റ്റിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക് തുടങ്ങിയ മോഡൽ ടെസ്റ്റ് ഉച്ചക്ക് ശേഷം 3 മണിക്ക് അവസാനിച്ചു . മോഡൽ ടെസ്റ്റിൽ പങ്കെടുത്തത് കൊണ്ട് മെയി൯ ടെസ്റ്റിന് പങ്കെടുക്കാനുള്ള ആത്മവിശ്വാസം വർധിച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു . സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ ലാബ് സന്ദർശിച്ചു . കൈറ്റ് മാസ്റ്റർമാരായ നൗഫൽ , നിസാർ അഹമ്മദ് മിസ്ട്രസ്സുമാരായ സബ്ന , ഷാന ബിൻസി എന്നിവർ മോഡൽ ടെസ്റ്റ് നടത്താൻ നേതൃത്വം നൽകി.
.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025
2025 ജൂൺ 25
| https://www.instagram.com/reel/DLUvueFzwcb/?igsh=dWMzN3U4aW9keTFv |

























