"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:57, 30 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 55: | വരി 55: | ||
യുപിഎച്ച് 1 30 ന് കഥ പറയാൻ മത്സരം നടത്തി കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗം കുട്ടികൾ പങ്കെടുത്തു. ഷംന 10 ബി ക്ലാസിലെ ഷംന ഒന്നാംസ്ഥാനം കരസ്ഥമാക്കി | യുപിഎച്ച് 1 30 ന് കഥ പറയാൻ മത്സരം നടത്തി കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗം കുട്ടികൾ പങ്കെടുത്തു. ഷംന 10 ബി ക്ലാസിലെ ഷംന ഒന്നാംസ്ഥാനം കരസ്ഥമാക്കി | ||
==കാലിഗ്രഫി മത്സരം== | |||
ജൂൺ 19 - വായനാ ദിനത്തോട് അനുബന്ധിച്ച്,ഹൈസ്കൂൾ വിഭാഗം അറബിക് ക്ലബ്ബ് കാലിഗ്രഫി മത്സരം സംഘടിപ്പിച്ചു. മുപ്പതോളം കുട്ടികൾ മഝരത്തിൽ പങ്കെടുത്തു. 9 E ക്ലാസിലെ ഫാത്തിമ ഫർഹ ഒണാം സ്ഥാനവും 10 c ക്ലാസിലെ ആയിഷാ ഹിബയും 10 A ക്ലാസിലെ നജയും രണ്ടാം സ്ഥാന തെത്തി. മൂന്നാം സ്ഥാനം 10 c ക്ലാസിലെ ഹനാനും 9 A ക്ലാസിലെ നിദ യും പങ്കിട്ടു. വിജയികൾക്കുള്ള സമ്മാനദാനം HM നിർവ്വഹിച്ചു. | |||
==ജൂൺ 21 - ലോക യോഗാ ദിനം== | ==ജൂൺ 21 - ലോക യോഗാ ദിനം== | ||