"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 343: വരി 343:
== വാക്കുകൾക്കതീതം ==
== വാക്കുകൾക്കതീതം ==
[[പ്രമാണം:38098-interview.jpeg|ലഘുചിത്രം]]
[[പ്രമാണം:38098-interview.jpeg|ലഘുചിത്രം]]
വായന മാസ് ആചരണത്തിന്റെ ഭാഗമായി എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023 26 കുട്ടികൾ യുവകവി കാശിനാഥനുമായി അഭിമുഖം നടത്തി കവിയുടെ ജീവിത അനുഭവങ്ങളിലൂടെയുള്ള ഒരു യാത്ര കുട്ടികളിൽ അത്ഭുതവും ആകാംക്ഷയും വളർത്തി കഥകളും കവിതകളും മേനയാൽ അവർക്ക് ഇത് പ്രചോദനമായി കവികൾ വാക്കുകളിലൂടെ ലോകത്തെ നോക്കി കാണുന്നവരാണ് അവരുമായി സമ്മതിക്കുമ്പോൾ കുട്ടികൾക്ക് പുതിയ ചിന്താഗതികളും കാഴ്ചപ്പാടും ലഭിക്കുന്നു
വായന മാസാചരണത്തിന്റെ ഭാഗമായി എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023 26 കുട്ടികൾ യുവകവി കാശിനാഥനുമായി അഭിമുഖം നടത്തി .കവിയുടെ ജീവിത അനുഭവങ്ങളിലൂടെയുള്ള ഒരു യാത്ര കുട്ടികളിൽ അത്ഭുതവും ആകാംക്ഷയും വളർത്തി .കഥകളും കവിതകളും മേനയാൻ  അവർക്ക് ഇത് പ്രചോദനമായി .കവികൾ വാക്കുകളിലൂടെ ലോകത്തെ നോക്കി കാണുന്നവരാണ് അവരുമായി സംവദിക്കുമ്പോൾ കുട്ടികൾക്ക് പുതിയ ചിന്താഗതികളും കാഴ്ചപ്പാടും ലഭിക്കുന്നു
 
വരി 350: വരി 351:
കൂടാതെ ലിറ്റിൽ കൈറ്റ് കാരുടെ നേതൃത്വത്തിൽ വായനാദിന ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയും ഇതിലൂടെ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് മറ്റു കുട്ടികളിലേക്ക് എത്തിക്കാനും സാധിച്ചു.
കൂടാതെ ലിറ്റിൽ കൈറ്റ് കാരുടെ നേതൃത്വത്തിൽ വായനാദിന ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയും ഇതിലൂടെ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് മറ്റു കുട്ടികളിലേക്ക് എത്തിക്കാനും സാധിച്ചു.

ജീവിതത്തിലെ ദുഃഖങ്ങൾ അക്ഷരങ്ങൾ ആക്കി മാറ്റി അത് കവിതകളിലേക്ക് പകർന്ന യോഗ കവിയാണ് കാശിനാഥൻ വള്ളിക്കൂടി സ്വദേശി കാശിനാഥനെ ഇൻറർവ്യൂ ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായി ചങ്ങമ്പുഴയുടെ പിന്തുണക്കാരൻ എന്ന പലരും പറഞ്ഞതാണ് ലഭിച്ച അംഗീകാരം പ്രണയം നഷ്ടപ്പെടലിന്റെ വേദനയായിരുന്നു കവിതകളിലെ പ്രമേയങ്ങൾ ഒരു മുഴുവൻ സമയവും സാമൂഹ്യപ്രവർത്തകനും താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗവുമാണ് ഇദ്ദേഹം അദ്ദേഹത്തിന് ജീവിതാനുഭവങ്ങൾ കേട്ടപ്പോൾ കുട്ടികളുടെ കണ്ണുകൾ ഈറനണിഞ്ഞ
ജീവിതത്തിലെ ദുഃഖങ്ങൾ അക്ഷരങ്ങൾ ആക്കി മാറ്റി അത് കവിതകളിലേക്ക് പകർന്ന യുവ കവിയാണ് കാശിനാഥൻ .വള്ളിക്കോട്  സ്വദേശി കാശിനാഥനെ ഇൻറർവ്യൂ ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായി .ചങ്ങമ്പുഴയുടെ പിൻതലമുറക്കാരൻ കഎന്ന പലരും പറഞ്ഞതാണ് ലഭിച്ച അംഗീകാരം പ്രണയം നഷ്ടപ്പെടലിന്റെ വേദനയായിരുന്നു കവിതകളിലെ പ്രമേയങ്ങൾ ഒരു മുഴുവൻ സമയവും സാമൂഹ്യപ്രവർത്തകനും താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗവുമാണ് ഇദ്ദേഹം അദ്ദേഹത്തിന് ജീവിതാനുഭവങ്ങൾ കേട്ടപ്പോൾ കുട്ടികളുടെ കണ്ണുകൾ ഈറനണിഞ്ഞു

കവിയുമായുള്ള ആശയവിനിമയം കുട്ടികളിൽ സർഗാത്മകവും വൈകാരികവുമായ നിരവധി കഴിവുകൾ വളർത്താൻ സഹായിച്ചു കവികൾ വാക്കുകളിലൂടെ ലോകത്തെ നോക്കി കാണുന്നവരാണ് അവരുമായി സംവദിക്കുമ്പോൾ കുട്ടികൾക്ക് പുതിയ ചിന്താഗതികളും കാഴ്ചപ്പാടുകളും ലഭിക്കുന്നു അവരുടെ ഭാവനയെയും സർഗാത്മക ചിന്തകളെയും ഉത്തേജിപ്പിക്കുന്നു സ്വന്തം കവിതകളും കഥകളും അവർക്ക് പ്രചോദനം നേരുന്നു