"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:

തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ചിറ്റാരിപ്പറമ്പ്പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ജിഎച്ച്എസ്എസ് ചിറ്റാരിപ്പറമ്പ് സ്കൂളിലെ എസ് പി സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ യോഗാ ദിന ആചരണം രാവിലെ എട്ടുമണിക്ക് ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. യോഗാസന നാഷണൽ കോച്ച് ആയ ബിജു കാരായി സാറാണ് കുട്ടികൾക്ക് വേണ്ടി യോഗയുടെ ക്ലാസ് നയിച്ചത്.ശേഷം എസ്. പി. സി കേഡറ്റുകളുടെ ഒരു യോഗ ഡാൻസ് കൂടി ഉണ്ടായിരുന്നു.

= '''ക്ലബ് ഉദ്ഘാടനം''' =
[[പ്രമാണം:14023-club1.jpg|ലഘുചിത്രം]]
ചിറ്റാരിപ്പറമ്പ് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം ശ്രദ്ധേയമായി. സ്കൂളിലെ വിവിധ മേഖലകളിൽ പ്രതിഭകളായ വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് ഉദ്ഘാടനചടങ്ങ് നടത്തിയത്. കവിയും എട്ടാം ക്ലാസ് വിദ്യാർഥിനിയുമായ ആരാധ്യ അനീഷ് ഉദ്ഘാടനം ചെയ്തു. എസ്.പി.സി. കേഡറ്റ് സമുദ്ര സുനിൽ അധ്യക്ഷയായി. മീനാക്ഷി ബാല, ഷെർജിൽ റിജേഷ്,സെയിൻ ഷാജി, ഋത്വിക പ്രശാന്ത് ,ഹെഡ്
[[പ്രമാണം:14023-club3.jpg|ലഘുചിത്രം]]
[[പ്രമാണം:14023-club4.jpg|ലഘുചിത്രം]]
[[പ്രമാണം:14023-club 2.jpg|ലഘുചിത്രം]]
മിസ്ട്രസ് ശ്രീമതി. നൈന പുതിയ വളപ്പിൽ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2732495" എന്ന താളിൽനിന്ന് ശേഖരിച്ചത്