"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:
<gallery>
<gallery>
പ്രമാണം:14023-environment day pledge-up.jpg
പ്രമാണം:14023-environment day pledge-up.jpg
പ്രമാണം:14023-environmentday quiz-up.jpg
</gallery>
</gallery>


= '''4.ജൂൺ 21 യോഗ ദിനം''' =
= '''4.വായനദിനം - ജൂൺ 19''' =
[[പ്രമാണം:14023-vayanadinam1.jpg|ലഘുചിത്രം]]
[[പ്രമാണം:14023-vayanadinam2.jpg|ലഘുചിത്രം]]
പി .എൻ. പണിക്കരുടെ ഓർമ്മ ദിനമായ ജൂൺ - 19 ന് പ്രത്യേക അസംബ്ലി നടത്തി. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ ഇതിൽ അണിനിരന്നു. സ്റ്റാഫ് സെക്രട്ടറി ഷൈജ ടീച്ചറും, കായിക അധ്യാപിക ശ്രുതി ടീച്ചറും, മറ്റ് അധ്യാപകരും അസംബ്ലി നിയന്ത്രിച്ചു.പ്രാർഥനക്ക് ശേഷം ഹെഡ്മിസ്ട്രസ് നൈന ടീച്ചറും, രശ്മി ടീച്ചറും വായനദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. എട്ടാം ക്ലാസിലെ മീനാക്ഷി ബാല വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അവധിക്കാലത്ത് മികച്ച വായന നടത്തിയ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി.
 
 
 
[[പ്രമാണം:14023-vayanadinam5.jpg|ലഘുചിത്രം]]
[[പ്രമാണം:14023-vayanadinam8.jpg|ലഘുചിത്രം]]
 
 
 
 
 
[[പ്രമാണം:14023-vayanadinam3.jpg|ഇടത്ത്‌|ലഘുചിത്രം]]
 
= '''5.ജൂൺ 21 യോഗ ദിനം''' =
<gallery>
<gallery>
പ്രമാണം:14023-yogaday2.jpg
പ്രമാണം:14023-yogaday2.jpg
വരി 58: വരി 73:
</gallery>
</gallery>


തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ചിറ്റാരിപ്പറമ്പ്
തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ചിറ്റാരിപ്പറമ്പ്പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ജിഎച്ച്എസ്എസ് ചിറ്റാരിപ്പറമ്പ് സ്കൂളിലെ എസ് പി സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ യോഗാ ദിന ആചരണം രാവിലെ എട്ടുമണിക്ക് ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. യോഗാസന നാഷണൽ കോച്ച് ആയ ബിജു കാരായി സാറാണ് കുട്ടികൾക്ക് വേണ്ടി യോഗയുടെ ക്ലാസ് നയിച്ചത്.ശേഷം എസ്. പി. സി കേഡറ്റുകളുടെ ഒരു യോഗ ഡാൻസ് കൂടി ഉണ്ടായിരുന്നു.
 
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ജിഎച്ച്എസ്എസ് ചിറ്റാരിപ്പറമ്പ് സ്കൂളിലെ എസ് പി സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ യോഗാ ദിന ആചരണം രാവിലെ എട്ടുമണിക്ക് ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. യോഗാസന നാഷണൽ കോച്ച് ആയ ബിജു കാരായി സാറാണ് കുട്ടികൾക്ക് വേണ്ടി യോഗയുടെ ക്ലാസ് നയിച്ചത്.ശേഷം എസ്. പി. സി കേഡറ്റുകളുടെ ഒരു യോഗ ഡാൻസ് കൂടി ഉണ്ടായിരുന്നു
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2732358" എന്ന താളിൽനിന്ന് ശേഖരിച്ചത്