"പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SATHISH PRISM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 8: വരി 8:
2025-2026 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 02-ന് ഹൈസ്കൂൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു.
2025-2026 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 02-ന് ഹൈസ്കൂൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു.


വിദ്യാലയത്തിലെ പുതിയ വിദ്യാർത്ഥികൾക്ക് മധുരം നൽകിക്കൊണ്ട് തുടങ്ങിയ ചടങ്ങ് ക്കൂൾ വച്ച് ഔപചാരികമായ ഉദ്ഘാടന കർമ്മം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് അംഗം  ശ്രീ. പാടത്തിൽ ബാലകൃഷ്ണൻ നിർവഹിച്ചു.മുഖ്യാതിഥിയായി പങ്കെടുത്തത് റാപ് സംഗീതം കൊണ്ട് ഏറെ ശ്രദ്ധേയായ അഞ്ജലി ചീക്കിലോട് ആയിരുന്നു. സംഗീതത്തിന്റെ വിവിധ രീതികളെക്കുറിച്ചും  വിദ്യാർത്ഥികൾ സർഗാത്മകാരാവേണ്ട ആവശ്യത്തെക്കുറിച്ച് മുഖ്യാതിഥി കുട്ടികളുമായി സംവദിച്ചു. കുട്ടികളോടൊപ്പം പാട്ടുപാടിയും കുട്ടികൾക്കായി പുതിയ റാപ് സംഗീത ആലാപനം നടത്തിയും ഏറെ രസകരമായ മാറിയ ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.വി.സരിത സ്വാഗതവും പിടിഎ പ്രസിഡണ്ട് ഇ. എം ബഷീർ പ്രിൻസിപ്പാൾ ടി.എ.. ശ്രീജിത്ത്, എസ്. ആർ ജി കൺവീനർ ആർ കെ ശ്രീരേഖ , സ്റ്റാഫ് പി.ടി. അൻവർ സെക്രട്ടറി  നന്ദിയും പറഞ്ഞു.
വിദ്യാലയത്തിലെ പുതിയ വിദ്യാർത്ഥികൾക്ക് മധുരം നൽകിക്കൊണ്ട് തുടങ്ങിയ ചടങ്ങിൻ്റെ ഉദ്ഘാടന കർമ്മം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് അംഗം  ശ്രീ. പാടത്തിൽ ബാലകൃഷ്ണൻ നിർവഹിച്ചു.മുഖ്യാതിഥിയായി പങ്കെടുത്തത് റാപ് സംഗീതം കൊണ്ട് ഏറെ ശ്രദ്ധേയായ അഞ്ജലി ചീക്കിലോട് ആയിരുന്നു. സംഗീതത്തിന്റെ വിവിധ രീതികളെക്കുറിച്ചും  വിദ്യാർത്ഥികൾ സർഗാത്മകാരാവേണ്ട ആവശ്യത്തെക്കുറിച്ച് മുഖ്യാതിഥി കുട്ടികളുമായി സംവദിച്ചു. കുട്ടികളോടൊപ്പം പാട്ടുപാടിയും കുട്ടികൾക്കായി പുതിയ റാപ് സംഗീത ആലാപനം നടത്തിയും ഏറെ രസകരമായ മാറിയ ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.വി.സരിത സ്വാഗതവും പിടിഎ പ്രസിഡണ്ട് ഇ. എം ബഷീർ പ്രിൻസിപ്പാൾ ടി.എ.. ശ്രീജിത്ത്, എസ്. ആർ ജി കൺവീനർ ആർ കെ ശ്രീരേഖ , സ്റ്റാഫ് പി.ടി. അൻവർ സെക്രട്ടറി  നന്ദിയും പറഞ്ഞു.


2025 ഗുണമേന്മ വർഷത്തിൽ വിദ്യാലയം നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണറായ " പ്യൂപ്പ " പ്രോജക്ടിന്റെ ലോഗോ പ്രകാശനം മുഖ്യാതിഥി നിർവഹിച്ചു
2025 ഗുണമേന്മ വർഷത്തിൽ വിദ്യാലയം നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണറായ " പ്യൂപ്പ " പ്രോജക്ടിന്റെ ലോഗോ പ്രകാശനം മുഖ്യാതിഥി നിർവഹിച്ചു