"പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 20: വരി 20:


== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==
2025 ജൂൺ 5
സമഗ്ര ഗുണമേന്മ വർഷത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് നൽകുന്ന ബോധവൽക്കരണ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായുള്ള വ്യക്തിശുചിത്വം പരിസരപഠനം എന്ന വിഷയറിവുകൾ  കുട്ടികൾക്ക് പകർന്നുടുക്കേണ്ടേ ദിവസത്തിൽ തന്നെയാണ് ലോക പരിസ്ഥിതി ദിനവും വന്നെത്തിയത്. ആയതിനാൽ രണ്ടു പ്രവർത്തനങ്ങളും ഒരുമിച്ച് ചേർത്തുകൊണ്ടാണ് വിദ്യാലയം പരിസ്ഥിതി ദിനം ഇത്തവണ ആചരിച്ചത്.
പരിസ്ഥിതി പഠന പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനായി വിദ്യാലയം  2024-25 വർഷം തുടക്കം കുറിച്ച പാലോറ പച്ച എന്ന പ്രവർത്തനത്തിന്റെ രണ്ടാമത് വർഷത്തിന്റെ ഉദ്ഘാടനം വിദ്യാലയത്തിന് കറിവേപ്പിൻ തൈ നൽകിക്കൊണ്ട് ഹരിതകർമ്മസേന വാർഡ് പ്രതിനിധി പ്രസന്ന നാറാത്ത് നിർവഹിച്ചു.
പരിസ്ഥിതി ദിനത്തിൽനാല്  പ്രവർത്തനങ്ങളാണ് നടന്നത്.
1 - പൂച്ചട്ടി
ആദ്യ സെഷനിൽ വിദ്യാലയ അടുക്കളത്തോട്ടം നിർമ്മാണത്തിന് ആരംഭം കുറിച്ചു 60 ചട്ടികളിലായി ഔഷധ -അടുക്കള തോട്ടത്തിലേക്കുള്ള ചെടികൾ പൂചട്ടിയിൽ വിദ്യാർത്ഥികൾ നട്ടുപിടിപ്പച്ചു .
2- ശുചിത്വ വന്ദനം
നാടിനെ മാലിന്യമുക്തമാക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന ഗ്രാമ പഞ്ചയത്തിലെ വിദ്യാലയം നിലനിൽക്കുന്ന അഞ്ചാം വാർഡിലെ ഹരിത കർമ്മ സേനയുടെ പ്രിയപ്പെട്ട സഹോദരിമാരായ പ്രസന്ന നാറാത്ത്, ഷീന കേളോത്ത് എന്നിവരേയും പഞ്ചായത്ത് ഹരിത കർമ്മസേന പഞ്ചായത്ത് തല കോർഡിനേറ്റർ സനയേയും സ്റ്റുഡൻറ് പോലീസ് കേഡറ്റ് -  സ്കൗട്ട് ആൻഡ് ഗൈഡ്സ് കൂട്ടായ്മയായ പ്യുപ്പയുടെ നേതൃത്ത്വത്തിൽ ആദരിക്കുക വഴി വിദ്യാർത്ഥികൾക്ക് ഹരിതകർമ്മസേന പ്രവർത്തകരുടെ  പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തി കൊടുക്കാൻ ഈ പരിസ്ഥിതി ദിനത്തിൽ നടന്ന ഈ സംവേദിക്കലിലൂടെ സാധ്യമായി
3- ശുചിത്വം, സുന്ദരം പാലോറ
വിദ്യാലയ വിദ്യാലയം ശുചിത്വ സുന്ദര പൂർണമാക്കുന്നതിന് മൂന്നാമത് സെക്ഷന്റെ ഭാഗമായി മുഴുവൻ വിദ്യാർഥികളും ക്യാമ്പസ് പ്ലാസ്റ്റിക് രഹിതമാക്കി മാറ്റുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടക്കം കുറിച്ചു, ഒപ്പം വിദ്യാലാങ്കണം സൗന്ദര്യാത്മകമാക്കുന്നതിന് പ്രോട്ടൻസ് ചെടികൾ വെച്ചുപിടിപ്പിച്ചു.
4- ഇലപ്പെരുമ
അടുക്കള തോട്ടത്തിന് അനിവാര്യമായ കറിവേപ്പില മുരിങ്ങയില തുടങ്ങിയ അടുക്കള ചെടികൾ വിദ്യാലയത്തിൽ നട്ടു പിടിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയാ ങ്കണത്തിൽ അടുക്കളയോടു നുബന്ധിച്ച യിടത്തിൽ മൂന്ന് കറിവേപ്പിലയും രണ്ട് മുരിങ്ങ ചെടിയും നട്ടുപിടിപ്പിച്ചു
പരിസ്ഥിതി ദിനം എന്നാൽ വെറും മരം നടൽ മാത്രമല്ല,
പരിസ്ഥിതിചിന്തകൾ പകർന്നു നൽകൽ കൂടിയാണ്..
വിദ്യാലയ തനത് പരിസ്ഥിതിപഠന പ്രവർത്തനമായ പാലോറ പച്ചയുടെ പ്രവർത്തന പഥങ്ങളെ കുറച്ച് വിദ്യാലയത്തിൽ എത്തിച്ചേർന്ന എട്ടാം ക്ലാസ്  കുട്ടികൾക്ക് സ്കൗട്ട് ഇൻചാർജ് അധ്യപകൻ പി. സതീഷ് കുമാർ, എസ് പി.സി അധ്യാപിക എം. ഫസലുനിസ, ആർ.വി സബിന എന്നിവർ വിശദീകരിച്ചു നൽകി.
പാലോറ പച്ചയുടെ പ്രവർത്തന കോർഡിനേറ്ററുമായി ഓരോ ക്ലാസിലും രണ്ടു വഉണ്ടിയർമാരേ തിരഞ്ഞെടുത്തു.


== മധുരത്തിന് അവധി ==
== മധുരത്തിന് അവധി ==