"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 41: | വരി 41: | ||
== ക്ലാസ് പിടിഎ രൂപീകരണം. == | == ക്ലാസ് പിടിഎ രൂപീകരണം. == | ||
പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാലയം തുറന്നതിന്ന് ശേഷം നടപ്പാക്കിയ പദ്ധതി ആയ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾക്ക് ക്ലാസുകളും മറ്റും നൽകിയതിന്റെയും വിദ്യാർത്ഥികളുടെ നിലവിലുള്ള പഠന നേട്ടങ്ങൾ വിലയിരുത്തിയതിന്റെയും ഭാഗമായി കുട്ടികളുടെ രക്ഷിതാക്കളുമായി ചർച്ച നടത്താൻ ക്ലാസ് പിടിഎ യോഗം സംഘടിപ്പിച്ചു. വിലയിരുത്തിയ പഠന നേട്ടങ്ങളുടെ പേപ്പറുകൾ നൽകി രക്ഷിതാക്കളുമായി ക്ലാസ് അധ്യാപകർ ചർച്ച സംഘടിപ്പിച്ചു. ക്ലാസ് പിടിഎയുടെ മുന്നോടിയായി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം എട്ടാം ക്ലാസ് എജുകെയർ കൺവീനർ കെ ടി ജവാദ് സ്വാഗതം ആശംസിച്ച പരിപാടി സ്കൂൾ എസ് ആർ ജി കൺവീനർ ഹാഷിദ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സ്കൂളിൻറെ അച്ചടക്കം സംബന്ധമായ കാര്യങ്ങളും വിദ്യാർത്ഥികളുടെ 9 ദിവസത്തെ സ്കൂൾ പഠനത്തിലെ കാര്യങ്ങളും ഉദ്ഘാടന ഭാഷണത്തിൽ പ്രഥമ അധ്യാപകൻ സൂചിപ്പിച്ചു. മലയാള വിഭാഗം തലവൻ സാജിദ് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ലിറ്റിൽ കൈ റ്റ്സ് പ്രവർത്തനങ്ങളും അഭിരുചി പരീക്ഷ മറ്റു വിശദാംശങ്ങൾ കൺവീനർ സാലിം ഓർമ്മപ്പെടുത്തി. ശേഷം രക്ഷിതാക്കൾ കുട്ടികളുടെ ക്ലാസുകളിൽ ചെന്ന് വിലയിരുത്തൽ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ കുട്ടികളുടെയും പഠന പുരോഗതിയും മറ്റും ചർച്ച നടത്തി. ഈ സംഗമത്തിൽ ഓരോ ക്ലാസിലെയും ക്ലാസ് പിടിഎ ചെയർമാൻമാരെയും എം പി ടി എ ചെയർപേഴ്സനെയും തെരഞ്ഞെടുത്തു. | പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാലയം തുറന്നതിന്ന് ശേഷം നടപ്പാക്കിയ പദ്ധതി ആയ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾക്ക് ക്ലാസുകളും മറ്റും നൽകിയതിന്റെയും വിദ്യാർത്ഥികളുടെ നിലവിലുള്ള പഠന നേട്ടങ്ങൾ വിലയിരുത്തിയതിന്റെയും ഭാഗമായി കുട്ടികളുടെ രക്ഷിതാക്കളുമായി ചർച്ച നടത്താൻ ക്ലാസ് പിടിഎ യോഗം സംഘടിപ്പിച്ചു. വിലയിരുത്തിയ പഠന നേട്ടങ്ങളുടെ പേപ്പറുകൾ നൽകി രക്ഷിതാക്കളുമായി ക്ലാസ് അധ്യാപകർ ചർച്ച സംഘടിപ്പിച്ചു. ക്ലാസ് പിടിഎയുടെ മുന്നോടിയായി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം എട്ടാം ക്ലാസ് എജുകെയർ കൺവീനർ കെ ടി ജവാദ് സ്വാഗതം ആശംസിച്ച പരിപാടി സ്കൂൾ എസ് ആർ ജി കൺവീനർ ഹാഷിദ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സ്കൂളിൻറെ അച്ചടക്കം സംബന്ധമായ കാര്യങ്ങളും വിദ്യാർത്ഥികളുടെ 9 ദിവസത്തെ സ്കൂൾ പഠനത്തിലെ കാര്യങ്ങളും ഉദ്ഘാടന ഭാഷണത്തിൽ പ്രഥമ അധ്യാപകൻ സൂചിപ്പിച്ചു. മലയാള വിഭാഗം തലവൻ സാജിദ് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ലിറ്റിൽ കൈ റ്റ്സ് പ്രവർത്തനങ്ങളും അഭിരുചി പരീക്ഷ മറ്റു വിശദാംശങ്ങൾ കൺവീനർ സാലിം ഓർമ്മപ്പെടുത്തി. ശേഷം രക്ഷിതാക്കൾ കുട്ടികളുടെ ക്ലാസുകളിൽ ചെന്ന് വിലയിരുത്തൽ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ കുട്ടികളുടെയും പഠന പുരോഗതിയും മറ്റും ചർച്ച നടത്തി. ഈ സംഗമത്തിൽ ഓരോ ക്ലാസിലെയും ക്ലാസ് പിടിഎ ചെയർമാൻമാരെയും എം പി ടി എ ചെയർപേഴ്സനെയും തെരഞ്ഞെടുത്തു. | ||
== വായനാദിനം. == | |||
മർകസ് ഹയർസെക്കൻഡറി സ്കൂൾ കാരന്തൂർ ജൂൺ 14ന് വായനാദിനമായി ആഘോഷിച്ചു. സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മലയാളം വിഭാഗം അധ്യാപകൻ വിദ്യാരംഗം കൺവീനറുമായ സാജിദ് എം എ യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി സ്കൂൾ പ്രഥമ അധ്യാപകൻ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ സാഹിത്യകാരന്മാരുടെ സ്വാധീനത്തെ പറ്റിയും അവരുടെ അംഗീകാരങ്ങളെ പറ്റിയും അദ്ദേഹം പ്രതിപാദിച്ചു. സോഷ്യൽ മീഡിയ അതിപ്രസരം ഉള്ള സമയത്ത് വായന നമ്മുടെ സമൂഹത്തിൽ നിന്നും കുറഞ്ഞു പോകുന്നുണ്ടോ എന്ന് അദ്ദേഹം രേഖപ്പെടുത്തി. പരിപാടിയിൽ വായനാദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിൽ വായന ദിനത്തോടുനബന്ധിച്ചു വായന വരമായി ആഘോഷിക്കാൻ പ്രഖ്യാപനം നടത്തി. തുടർന്ന് യുപി വിഭാഗം അധ്യാപകൻ ഹരീഷ് കുമാർ കവിതാരപ്പിക്കുകയും കുട്ടികളെക്കൊണ്ട് ചൊല്ലിപ്പിക്കുകയും ചെയ്തു. ശ്രീ പണിക്കരുടെ വായന പ്രസ്ഥാനത്തെപ്പറ്റിയും ഗ്രന്ഥശാല പ്രസ്ഥാനങ്ങളെ സംബന്ധിച്ച് സ്കൂൾ ഗ്രന്ഥശാല കൺവീനറും ഹിന്ദി അധ്യാപകനും മാപ്പിള സാഹിത്യകാരനുമായ ഷക്കീർ ചോല മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ കുട്ടികളുടെ കലാപരിപാടികളും കവിതകളും ആകർഷണം ഉണ്ടാക്കി. പരിപാടിയിൽ എസ് ആർ ജി കൺവീനർ ഹാഷിദ് പി സി റഹീം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിയുടെ സ്വാഗതം നന്ദിയും മലയാളം വിഭാഗം മുൻ തലവൻ ജലീൽ അവതരിപ്പിച്ചു. | |||
== ലോക ലഹരി വിരുദ്ധ ദിനം == | == ലോക ലഹരി വിരുദ്ധ ദിനം == | ||