"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
19:22, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺ→ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
| വരി 90: | വരി 90: | ||
== '''വിവിധ ക്ലബുകളുടെ ഉദ്‌ഘാടനം''' == | == '''വിവിധ ക്ലബുകളുടെ ഉദ്‌ഘാടനം''' == | ||
ജൂൺ 12ന് വിദ്യാരംഗം കലാസാഹിത്യ വേദി, മാക്സ് ,സയൻസ് ,സോഷ്യൽ സയൻസ്, നേച്ചർ, ഇംഗ്ലീഷ് ,ഹിന്ദി എന്നീ ക്ലബ്ബുകളുടെ ഔപചാരിക ഉദ്ഘാടനം നടത്തി .ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി അധ്യക്ഷത വഹിച്ച മീറ്റിംഗിൽ സോക്രട്ടീസ് അക്കാദമി ഡയറക്ടറും അധ്യാപകൻ ,സംവിധായകൻ എന്നീ നിലയിൽ പ്രശസ്തനുമായ ശ്രീ .അജയ് വേണു പെരിങ്ങാശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികളുടെ വിവിധ മികവാർന്ന കലാപരിപാടികളും നടന്നു. | ജൂൺ 12ന് വിദ്യാരംഗം കലാസാഹിത്യ വേദി, മാക്സ് ,സയൻസ് ,സോഷ്യൽ സയൻസ്, നേച്ചർ, ഇംഗ്ലീഷ് ,ഹിന്ദി എന്നീ ക്ലബ്ബുകളുടെ ഔപചാരിക ഉദ്ഘാടനം നടത്തി .ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി അധ്യക്ഷത വഹിച്ച മീറ്റിംഗിൽ സോക്രട്ടീസ് അക്കാദമി ഡയറക്ടറും അധ്യാപകൻ ,സംവിധായകൻ എന്നീ നിലയിൽ പ്രശസ്തനുമായ ശ്രീ .അജയ് വേണു പെരിങ്ങാശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികളുടെ വിവിധ മികവാർന്ന കലാപരിപാടികളും നടന്നു. | ||
ഇന്നേദിവസം സ്കൂളിലെ പിടിഎ എക്സിക്യൂട്ടീവ് മെമ്പേഴ്സിനെയും പിടിഎ പ്രസിഡന്റ് എംപിടിഎ പ്രസിഡൻറ് എന്നിവരുടെയും തെരഞ്ഞെടുപ്പ് നടത്തി .പിടിഎ പ്രസിഡന്റ് ശ്രീ .സിജു സെബാസ്റ്റ്യൻ എം പി ടി എ പ്രസിഡന്റായി ശ്രീമതി ദിനി മാത്യു എന്നിവരെ തിരഞ്ഞെടുത്തു. | |||
== '''ലോക ലഹരി വിരുദ്ധദിനം''' == | == '''ലോക ലഹരി വിരുദ്ധദിനം''' == | ||