"ജി.എച്ച്. എസ്.എസ്. നിറമരുതൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19079 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
19079 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
പരിസ്ഥിതി ദിനാഘോഷം (05/06/2024) ന് nature club, teens club, science club എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തി.
പരിസ്ഥിതി ദിനാഘോഷം (05/06/2024) ന് nature club, teens club, science club എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തി.


വരി 17: വരി 18:


വായനദിനത്തോടനുബന്ധിച്ച്
വായനദിനത്തോടനുബന്ധിച്ച്
[[പ്രമാണം:Vidya1s.jpg|ലഘുചിത്രം]]ജൂൺ 19 മുതൽ 25 വരെ വായനാവാരാചാരണം നടത്തി. ജൂൺ 19 രാവിലെ  വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് വായന ദിന സന്ദേശം, പുസ്തകപരിചയം, കവിതാലാപനം എന്നിവ നടന്നു. തുടർന്ന് പോസ്റ്റർ മത്സരവും പ്രദർശനവും നടന്നു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച കുട്ടികളെ തെരെഞ്ഞെടുത്തു. 20 ന് രാവിലെ വായന ദിന ക്വിസ് മത്സരം ക്ലാസ്തലത്തിൽ നടത്തുകയും അതിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികൾക്ക് സ്കൂൾ തലത്തിൽ മത്സരം നടത്തുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ വായന കാർഡ് മത്സരം, വായനമത്സരം കൈയെഴുത്ത് മത്സരം , ക്ലാസ് ലൈബ്രറി മത്സരം സംഘടിപ്പിക്കുകയും . അതിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികളെ സമ്മാനർഹരായി  തെരെഞ്ഞെടുക്കുകയും ചെയ്തു.
[[പ്രമാണം:Vidya1s.jpg|ലഘുചിത്രം]]ജൂൺ 19 മുതൽ 25 വരെ വായനാവാരാചാരണം നടത്തി. ജൂൺ 19 രാവിലെ  വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് വായന ദിന സന്ദേശം, പുസ്തകപരിചയം, കവിതാലാപനം എന്നിവ നടന്നു. തുടർന്ന് പോസ്റ്റർ മത്സരവും പ്രദർശനവും നടന്നു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച കുട്ടികളെ തെരെഞ്ഞെടുത്തു. 20 ന് രാവിലെ വായന ദിന ക്വിസ് മത്സരം ക്ലാസ്തലത്തിൽ നടത്തുകയും അതിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികൾക്ക് സ്കൂൾ തലത്തിൽ മത്സരം നടത്തുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ വായന കാർഡ് മത്സരം, വായനമത്സരം കൈയെഴുത്ത് മത്സരം , ക്ലാസ് ലൈബ്രറി മത്സരം സംഘടിപ്പിക്കുകയും . അതിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികളെ സമ്മാനർഹരായി  തെരെഞ്ഞെ{{Yearframe/Header}}ടുക്കുകയും ചെയ്തു.