"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/ലിറ്റിൽകൈറ്റ്സ്/Alumni" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('==ഫീഡ് ബേക്ക്=== ഞാൻ ഐശ്വര്യ സി വി.ഇപ്പോൾ ഞാൻ എൻ ഐ ടി കോഴിക്കോട് (NIT Kozhikode) ൽ ബി ടെക് വിദ്യാർത്ഥിയാണ്. 2020-ൽ GVHSS മടിക്കൈ II എന്ന സ്കൂളിൽ നിന്ന് ഞാൻ ലിറ്റിൽ കൈറ്റ്സിന്റെ വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
==ഫീഡ് ബേക്ക്===
==ഫീഡ് ബേക്ക്==
ഞാൻ ഐശ്വര്യ സി വി.ഇപ്പോൾ ഞാൻ എൻ ഐ ടി കോഴിക്കോട് (NIT Kozhikode) ൽ ബി ടെക് വിദ്യാർത്ഥിയാണ്. 2020-ൽ GVHSS മടിക്കൈ II എന്ന സ്കൂളിൽ നിന്ന് ഞാൻ ലിറ്റിൽ കൈറ്റ്സിന്റെ വിദ്യാർത്ഥി അംഗമായിരുന്നു. ടെക്‌നോളജി സംബന്ധിച്ചുള്ള എന്റെ അറിവ് പുതുക്കുക എന്നതായിരുന്നു ലിറ്റിൽ കൈറ്റ്സിൽ ചേരാനുള്ള പ്രധാന കാരണം. അതു നല്ല രീതിയിൽ സഹായിച്ചു. ആനിമേഷൻ വിഭാഗത്തിൽ സംസ്ഥാന ക്യാമ്പിലേക്ക് എനിക്ക് തിരഞ്ഞെടുക്കൽ ലഭിച്ചിരുന്നു. എന്നാൽ കോവിഡ് കാരണം ക്യാമ്പ് റദ്ദാക്കിയിരുന്നു. എന്നിരുന്നാലും, ഉപജില്ലാ ക്യാമ്പും ജില്ലാതല ക്യാമ്പും അറ്റെൻഡ് ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു – അത് ഒരു മികച്ച അനുഭവമായിരുന്നു. വ്യത്യസ്ത തലത്തിൽ അറിവുള്ള ആളുകളുമായി ഇടപഴകുന്നത് എനിക്ക് ഒരു വലിയ അനുഭവമായിരുന്നു. ക്യാമ്പിലൂടെ 3D ആനിമേഷൻസ് ചെയ്യാൻ ബ്ലെൻഡ് എന്ന സോഫ്റ്റ്വെയറിനെ കുറിച്ചും ഞാൻ അറിയാൻ കഴിഞ്ഞു. ഞാൻ ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായതിൽ വളരെ സന്തോഷവതിയാണ്. അതു എന്നെ സാങ്കേതികതലത്തിൽ മാത്രമല്ല, സാമൂഹിക ഇടപെടലുകളിലും വളരെ മെച്ചപ്പെടുത്താൻ സഹായിച്ചു.

1,242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2729773" എന്ന താളിൽനിന്ന് ശേഖരിച്ചത്