"എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== ഗ്രന്ഥശാല ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 1: വരി 1:
== ഗ്രന്ഥശാല  ==
== ഗ്രന്ഥശാല  ==
വായന വാരാഘോഷം- 2025
ഈ വർഷത്തെ വായന വരാഘോഷം സ്കൂളിൽ പ്രത്യേക അസ്സoബ്ലി ചേർന്ന്  സ്കൂൾ HM ബഹു: ബിജു കുമാർ സാർ " അക്ഷര ദീപം " തെളിയിച്ചു ഉദ്ഘാടനം ചെയ്തു.
5 A, ക്ലാസ്സിലെ അനാമിക രാജേഷ്  വായന ദിന സന്ദേശം നൽകി. 6 ആം ക്ലാസ്സിലെ അഖിൽ S, കവിത ആലപിച്ചു.  വായന ദിനത്തോടനുബന്ധിച്ചു കുട്ടികൾക്കു 100 പത്രങ്ങൾ  ബിജു  സാർ  സ്പോൺസർ ചെയ്തു.
സ്കൂൾ ലൈബ്രറിയിലേക് " ആട് ജീവിതം " എന്ന പുസ്തകം 10 B ക്ലാസ്സിലെ കാർത്തിക് P A, സംഭാവന നൽകി. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശിപ്പിച്ചു.  വായന ദിന പ്രതിജ്ഞ ചൊല്ലി യോഗം അവസാനിച്ചു.
==ചിത്രശാല ==
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2729025" എന്ന താളിൽനിന്ന് ശേഖരിച്ചത്