"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 182: വരി 182:
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നിൽ മെയ് 7 മുതൽ മെയ് 13 വരെ നടന്ന "എൻ്റെ കേരളം 2025" മെഗാ എക്സിബിഷനിൽ  റോബോട്ടിക്സ് പ്രോജക്ടുകൾ അവതരിപ്പിക്കുന്ന അബ്ദുൽ അഹദ് , യദു കൃഷ്ണ എന്നിവർ

[[പ്രമാണം:19026-ente keralam.jpeg|ലഘുചിത്രം|എന്റെ കേരളം ]]
[[പ്രമാണം:19026-ente keralam.jpeg|ലഘുചിത്രം|എന്റെ കേരളം ]]
== ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു(27/06/2025) ==
ദേവധാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു.
ദേവധാർ  സ്കൂൾ നിർമ്മിച്ച് , മലയാളം അധ്യാപകനായ റിയാസ് കളരിക്കൽ സംവിധാനം നിർവഹിച്ച 'സോറി' ആദ്യ ചിത്രമായി പ്രദർശിപ്പിച്ചു.
അടിസ്ഥാനം, ഉണർവ് തുടങ്ങിയ ഷോർട്ട് മൂവീസും പ്രദർശനത്തിന്റെ ഭാഗമായി.  ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ അധ്യക്ഷയായി പരിപാടിയിൽ പി ടി എ പ്രസിഡൻ്റ് കാദർകുട്ടി ഉദ്ഘാടനം ചെയ്തു.
സനു സ്വാഗതവും, റിയാസ് , ബുഷ്റ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ നന്ദി പറഞ്ഞു.<gallery widths="450" heights="250" mode="packed">
പ്രമാണം:19026_shortfilm4.jpg|ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ്
പ്രമാണം:19026_shortfilm.jpg|ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ്
</gallery>
196

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2727937" എന്ന താളിൽനിന്ന് ശേഖരിച്ചത്