"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33302 (സംവാദം | സംഭാവനകൾ)
No edit summary
33302 (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:


https://www.facebook.com/share/v/1C5TA8hh72/
https://www.facebook.com/share/v/1C5TA8hh72/
=== '''<u>ചങ്ങാതിക്ക് ഒരു മരം</u>''' ===
അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിലെ  ചങ്ങാതിക്ക് ഒരു മരം പദ്ധതിയുടെ ഉദ്ഘാടനം ജുൺ 25 ബുധനാഴ്ച നടക്കുകയുണ്ടായി. അന്നേ ദിവസം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് പ്രീതി ടീച്ചറിന്റെ ആഭിമുഖ്യത്തിൽ  സ്കൂൾ അസംബ്ളി കൂടുകയും, ചങ്ങാതിക്ക് ഒരു മരം പദ്ധതിയുടെ ആവശ്യകതയെകുറിച്ച്  പ്രീതി ടീച്ചർ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. കുട്ടികൾ കൊണ്ടുവന്ന ചെടികൾ അവരുടെ പ്രിയപ്പെട്ട കൂട്ടുകാർക്ക് കൈ മാറി.
https://www.facebook.com/share/v/1BEyYWv4kU/