ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. മുതുവല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18139 (സംവാദം | സംഭാവനകൾ)
18139 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
[[പ്രമാണം:Poster.resized.jpg|ലഘുചിത്രം|169x169px|ലഹരി വിരുദ്ധ പോസ്റ്റർ നിർമാണം ]]
[[പ്രമാണം:Poster.resized.jpg|ലഘുചിത്രം|169x169px|ലഹരി വിരുദ്ധ പോസ്റ്റർ നിർമാണം ]]
'''ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയുണ്ടായി .സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു നടത്തിയത് .മത്സരത്തിൽ 10 A ക്ലാസ്സിലെ ഷഹദാൻ ഒന്നാം സ്ഥാനത്തെത്തി.10 ബി  ക്ലാസ്സിലെ അഭിനവ് ഭരത് രണ്ടാം സ്ഥാനവും 10 എ ക്ലാസ്സിലെ അഭിനന്ദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി .'''

== '''ലഹരി വിരുദ്ധ സിനിമ പ്രദർശനം''' ==
[[പ്രമാണം:18139 laharivirudha movie.jpg|ലഘുചിത്രം|224x224ബിന്ദു|ലഹരി വിരുദ്ധ സിനിമ പ്രദർശനം]]
'''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട ഒരു സിനിമ പ്രദർശനം ഉണ്ടായിരുന്നു .വളർന്നു വരുന്ന യുവ തലമുറ എങ്ങനെ ലഹരി എന്ന നീരാളി പിടുത്തത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടു അതിനെ എങ്ങനെ ചെറുത് നിൽക്കാം എന്നതിനെ പറ്റിയുള്ള ഒരു മൂവി ആയിരുന്നു .'''

20:40, 26 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലഹരി വിരുദ്ധ പോസ്റ്റർ

ലഹരി വിരുദ്ധ പോസ്റ്റർ നിർമാണം

ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയുണ്ടായി .സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു നടത്തിയത് .മത്സരത്തിൽ 10 A ക്ലാസ്സിലെ ഷഹദാൻ ഒന്നാം സ്ഥാനത്തെത്തി.10 ബി  ക്ലാസ്സിലെ അഭിനവ് ഭരത് രണ്ടാം സ്ഥാനവും 10 എ ക്ലാസ്സിലെ അഭിനന്ദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി .

ലഹരി വിരുദ്ധ സിനിമ പ്രദർശനം

ലഹരി വിരുദ്ധ സിനിമ പ്രദർശനം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട ഒരു സിനിമ പ്രദർശനം ഉണ്ടായിരുന്നു .വളർന്നു വരുന്ന യുവ തലമുറ എങ്ങനെ ലഹരി എന്ന നീരാളി പിടുത്തത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടു അതിനെ എങ്ങനെ ചെറുത് നിൽക്കാം എന്നതിനെ പറ്റിയുള്ള ഒരു മൂവി ആയിരുന്നു .