"എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്. പുലാപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ADDED PHOTOS |
ADDED PHOTOS |
||
| വരി 68: | വരി 68: | ||
യോഗാദിനത്തിന് മുന്നോടിയായി 20 .6 .2025 ന് എട്ടാം ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ മെയിൻ ഹാളിൽ വച്ച് യോഗാ പരിശീലനം നടത്തി | യോഗാദിനത്തിന് മുന്നോടിയായി 20 .6 .2025 ന് എട്ടാം ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ മെയിൻ ഹാളിൽ വച്ച് യോഗാ പരിശീലനം നടത്തി | ||
[[പ്രമാണം:20036- yoga 2.jpg|നടുവിൽ|ലഘുചിത്രം|20036- yoga 2]] | [[പ്രമാണം:20036- yoga 2.jpg|നടുവിൽ|ലഘുചിത്രം|20036- yoga 2]] | ||
== ലഹരിവിരുദ്ധദിനം 26/ 06/ 2025 == | |||
[[പ്രമാണം:20036-Anti drug day.jpg|നടുവിൽ|ലഘുചിത്രം|20036-Anti drug day]] | |||
ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി .ലഹരിവിരുദ്ധ പ്രതിജ്‌ഞ എടുത്തു .അസെംബ്ലിയിൽ സുംബാ ഡാൻസ് ഉണ്ടായി ഒമ്പത് .സി.ക്ലാസ്സിലെ ദിയ കൃഷ്‌ണ ബോധവൽക്കരണ പ്രസംഗം നടത്തി. | |||
19:32, 26 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |

പ്രവേശനോത്സവം 2025 ജൂൺ 2



ഒരുക്കങ്ങൾ തലേ ദിവസം തന്നെ തുടങ്ങി.കുരുത്തോലകളും തോരണങ്ങളും ബലൂണുകളും കൊണ്ട് ഉത്സവാന്തരീക്ഷം ഒരുക്കി .വർണാഭമായ ചടങ്ങ് ഉദ്‌ഘാടനം ചെയ്തത് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ .മൊയ്തീൻകുട്ടി അവർകളാണ് .PTA പ്രസിഡന്റ് ശ്രീ .ബിജു ആന്റണി അദ്ധ്യക്ഷത വഹിച്ചു .HM in charge സജ്‌ന ടീച്ചർ സ്വാഗതവും വാർഡ് മെമ്പർ ശ്രീമതി .റീജ , പ്രിൻസിപ്പൽ സഫിയ ടീച്ചർ ,PTA വൈസ് പ്രസിഡന്റ് ശ്രീ .സുരേന്ദ്രൻ തുടങ്ങിയവർ ആശംസകളും അർപ്പിച്ചു .പുതിയ കുട്ടികൾക്ക് അവരുടെ സ്വന്തം ഫോട്ടോ പതിച്ച നെയിംസ്ലിപ് നൽകി. Little Kites യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയതായിരുന്നു നെയിംസ്ലിപ്.



പരിസ്ഥിതിദിനം 2025 ജൂൺ 5
പരിസ്ഥിതിദിനം വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി .പ്രത്യേക അസംബ്ലി ചേരുകയും പരിസ്ഥിതിദിന പ്രതിജ്‌ഞ എടുക്കുകയും ചെയ്തു
പരിസ്ഥിതിദിന പ്രത്യേക പരിപാടി




കടമ്പഴിപ്പുറം ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന ലോകപരിസ്ഥിതി ദിനാചരണത്തിന് പുലാപ്പറ്റ MNKMGHSS വേദിയായി.പ്രിൻസിപ്പൽ ശ്രീമതി.സഫിയ സ്വാഗതമോതിയ പരിപാടിയുടെ അധ്യക്ഷ ഒമ്പതാം വാർഡ് മെമ്പർ ശ്രീമതി റീജയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ശാസ്ത കുമാർ ഉദ്‌ഘാടനം ചെയ്തു .പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള ശ്രീ.സിൽവി ജോൺ ,ശ്രീമതി.സരിത,ശ്രീ.സുരേഷ് , PTA vice president ശ്രീ .സുരേന്ദ്രൻ ,HM ശ്രീ .അബ്ദുൾ ജാഫർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .SPC cadet കുമാരി. അങ്കിത പ്രസംഗിച്ചു .പദ്ധതിയുടെ AE ശ്രീ.മുരളി നന്ദി പറഞ്ഞു .സ്ക്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു .
യോഗാദിനം

യോഗാദിനത്തിന് മുന്നോടിയായി 20 .6 .2025 ന് എട്ടാം ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ മെയിൻ ഹാളിൽ വച്ച് യോഗാ പരിശീലനം നടത്തി

ലഹരിവിരുദ്ധദിനം 26/ 06/ 2025

ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി .ലഹരിവിരുദ്ധ പ്രതിജ്‌ഞ എടുത്തു .അസെംബ്ലിയിൽ സുംബാ ഡാൻസ് ഉണ്ടായി ഒമ്പത് .സി.ക്ലാസ്സിലെ ദിയ കൃഷ്‌ണ ബോധവൽക്കരണ പ്രസംഗം നടത്തി.