"എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
പുതു അധ്യയന വർഷത്തിന്റെ സുവർണ്ണപ്രതീക്ഷകൾ ഉണർത്തി, സുവർണ്ണ ജൂബിലിയിൽ എത്തിനിൽക്കുന്ന ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച്എസ്എസിൽ പ്രവേശനോത്സവം നടന്നു.02/06/2025 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ നടന്ന പ്രവേശനോത്സവം ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.എസ് ഡി അഭിലാഷ് ഉദ്ഘാടനം ചെയ്തു. പിടിഎ അധ്യക്ഷൻ ശ്രീ. ജി. കൃഷ്ണൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ബി അനിൽകുമാർ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ശ്രീ. അനന്തകൃഷ്ണൻ മുഖ്യഭാഷണം നടത്തി. ഇളമ്പള്ളൂർദേവസ്വം ട്രസ്റ്റ് കൺവീനർ ശ്രീ. ബി ശങ്കരനാരായണൻ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീ.സി എം സൈഫുദ്ദീൻ, മദർ പി ടി എ ശ്രീമതി ഷീജ ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ആർ മനു കൃതജ്ഞത രേഖപ്പെടുത്തി.

== ലഹരിവിരുദ്ധ ദിനാചരണം june  26/2025 ==
== '''ലഹരിവിരുദ്ധ ദിനാചരണം june  26/2025''' ==
[[പ്രമാണം:41089 antidrugs 2.jpg|ലഘുചിത്രം]]

എസ് എൻ എസ് എം എച്ച്എസ്എസ് ഇളമ്പള്ളൂരിൽ, ലഹരിവിരുദ്ധദിനമായ 26/06/2025 വ്യാഴാഴ്ച വിപുലമായ പരിപാടികൾ നടന്നു. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനവും ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനോദ്ഘാടനവും ഇൻസ്പെക്ടർ ഓഫ് പോലീസ് ,കുണ്ടറ ശ്രീ. സച്ചിൻലാൽ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ബി. അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ആർ. മനു സ്വാഗതം ആശംസിച്ചു. തുടർന്ന് എൻ സി സി കേഡറ്റ് കുമാരി ദിയ എൻ ജെ പ്രതിജ്ഞ വാചകം കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികൾക്കും അധ്യാപക അനധ്യാപക ജീവനക്കാർക്കും രക്ഷിതാക്കൾക്കും മാധ്യമപ്രവർത്തകർക്കുമായി പോസ്റ്റർ പ്രദർശനം നടന്നു. വിമുക്തി ക്ലബ്ബ് കൺവീനർ ശ്രീ.എസ്. ശ്രീകാന്ത്, എൻ സി സി ഓഫീസർ ശ്രീ.ശരത് ശശി. എസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ. അനിൽകുമാർ, ഹയർസെക്കൻഡറി അധ്യാപകൻ ശ്രീ .രാജൻ ജോർജ്, ഹൈസ്കൂൾ അധ്യാപിക ശ്രീമതി രാജലക്ഷ്മി എന്നിവരുടെ മേൽനോട്ടത്തിൽ എൻ സി സി,എൻ എസ് എസ്,ഗൈഡ് കുട്ടികൾ പരിപാടികൾക്ക് നേതൃത്വം നൽകി. ഈ യൂണിറ്റുകളുടെ സംയുക്തമഹാറാലിയും നടന്നു.

567

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2725712" എന്ന താളിൽനിന്ന് ശേഖരിച്ചത്