ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35014 (സംവാദം | സംഭാവനകൾ)
No edit summary
35014 (സംവാദം | സംഭാവനകൾ)
വരി 11: വരി 11:
== ലഹരി വിരുദ്ധ ബോധവൽക്കരണം ==
== ലഹരി വിരുദ്ധ ബോധവൽക്കരണം ==
സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന നാശം മുക്ത ഭാരത് അഭിയാൻ എന്ന പ്രോജക്റ്റിന്റെ ഭാഗമായി പാവനാടകം അവതരിപ്പിക്കുകയുണ്ടായി. സ്കൂൾ ഹെഡ്മിസ്ട്രസ് മേരി ആഗ്നസ് പരിപാടി ഉദ്ഘാടനം ചെയ്തു
സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന നാശം മുക്ത ഭാരത് അഭിയാൻ എന്ന പ്രോജക്റ്റിന്റെ ഭാഗമായി പാവനാടകം അവതരിപ്പിക്കുകയുണ്ടായി. സ്കൂൾ ഹെഡ്മിസ്ട്രസ് മേരി ആഗ്നസ് പരിപാടി ഉദ്ഘാടനം ചെയ്തു
[[പ്രമാണം:20250625 102509.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20250625 102509.jpg|ലഘുചിത്രം|നടുവിൽ]]
 
== യോഗാദിനം ==
== യോഗാദിനം ==
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ ആലപ്പുഴ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ യോഗ പരിശീലനം നടത്തി. 50ലധികം കുട്ടികളും അധ്യാപകരും പിടിഎ അംഗങ്ങളും പരിശീലനത്തിൽ പങ്കെടുത്തു. യോഗ പരിശീലക ശ്രീലത ഗോപിനാഥ് ആണ് ക്ലാസിന് നേതൃത്വം നൽകിയത്.

12:21, 26 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025-26

2025 -26  അധ്യ2025 മാർച്ച് മാസത്തിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചുയനവർഷത്തെ പ്രവേശനോത്സവം ജൂൺ 3ന് സ്‌കൂൾ അങ്കണത്തിൽ നടന്നു .ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിസിമോൾ ,സ്‌കൂൾ ഹെഡ്മിസ്ട്രസ് റൂബി ഫാത്തിമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനം പി ടി എ പ്രസിഡന്റ് നിർവഹിച്ചു .വിവിധ പരിപാടികൾ അരങ്ങേറി .മധുരവിതരണവും ഉച്ചഭക്ഷണവും കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നൽകി.2025 മാർച്ച് മാസത്തിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

ബോധവത്കരണക്ലാസുകൾ

ജൂൺ 3 മുതൽ 13 വരെ സൈബർ സുരക്ഷ പൊതുമുതൽ സംരക്ഷണത്തിന്റെ ആവശ്യകത വ്യക്തി ശുചിത്വം മുതലായ വിഷയങ്ങളെ പറ്റി പ്രഗൽഭരുടെ ക്ലാസുകൾ നടന്നു

ജൂൺ 19 വായന ദിനം

വായനദിനം

2025 26 അധ്യയന വർഷത്തിലെ വായനാദിനം സ്കൂളിലാഘോഷിച്ചു. പി.റ്റി.എ. പ്രസിഡന്റിന്റെ അധൃക്ഷതയിൽ കൂടിയ യോഗത്തിൽ പ്രഥമാധ്യാപിക  മേരി ആഗ്നസ് സ്വാഗതം ആശംസിച്ചു. യുവ സാഹിത്യകാരൻ  വിനയ്.പി.ദാസ് ഉദ്ഘാടനം നിർവഹിച്ചു. അക്ഷരദീപം  പി.എൻ.പണിക്കർ അനുസ്മരണം പുസ്തക താലപ്പൊലി  കുട്ടികളുടെ വായനാനുഭവം  അവതരണം വായനദിനം പ്രതിജ്ഞ  തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ബോധവൽക്കരണം

സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന നാശം മുക്ത ഭാരത് അഭിയാൻ എന്ന പ്രോജക്റ്റിന്റെ ഭാഗമായി പാവനാടകം അവതരിപ്പിക്കുകയുണ്ടായി. സ്കൂൾ ഹെഡ്മിസ്ട്രസ് മേരി ആഗ്നസ് പരിപാടി ഉദ്ഘാടനം ചെയ്തു

യോഗാദിനം