"ജമാ-അത്ത് എച്ച് എസ് പുതിയങ്ങാടി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 17: | വരി 17: | ||
== അംഗങ്ങൾ == | == അംഗങ്ങൾ == | ||
= പ്രവർത്തനങ്ങൾ = | |||
== പ്രവേശന പരീക്ഷ == | |||
പ്രമാണം:13037 LK entrance 2025-28 Batch.jpg | |||
ജൂൺ 25 തിയതി മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിത , അഷ്‌നിമ തുടങ്ങിയ അംഗങ്ങളും,ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മുഹമ്മദ് ഉബൈസ് മാസ്റ്റർ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് സിതാര ടീച്ചർ എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 30 സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ വൈകിട്ട് 4 മണിയോടെ അവസാനിച്ചു. | |||
<gallery> | |||
പ്രമാണം:13037 LK entrance 2025-28 Batch.jpg | |||
പ്രമാണം:13037 LK entrance 2025-28-Batch.jpg | |||
</gallery> | |||
11:58, 26 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 13037-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13037 |
| യൂണിറ്റ് നമ്പർ | LK/2018/13037 |
| ബാച്ച് | 2025-28 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | മാടായി |
| അവസാനം തിരുത്തിയത് | |
| 26-06-2025 |
|
അംഗങ്ങൾ
പ്രവർത്തനങ്ങൾ
പ്രവേശന പരീക്ഷ
പ്രമാണം:13037 LK entrance 2025-28 Batch.jpg ജൂൺ 25 തിയതി മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിത , അഷ്‌നിമ തുടങ്ങിയ അംഗങ്ങളും,ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മുഹമ്മദ് ഉബൈസ് മാസ്റ്റർ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് സിതാര ടീച്ചർ എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 30 സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ വൈകിട്ട് 4 മണിയോടെ അവസാനിച്ചു.