"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anoopnadalackal (സംവാദം | സംഭാവനകൾ)
No edit summary
Anoopnadalackal (സംവാദം | സംഭാവനകൾ)
വരി 8: വരി 8:


== നായർ സമാജം സ്കൂളിൽ കഥകളി ശില്പശാല ==
== നായർ സമാജം സ്കൂളിൽ കഥകളി ശില്പശാല ==
നായർ സമാജം ബോയ്സ് ഗേൾസ് സ്കൂളുകളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും കഥകളി അവതരണവും നടന്നു. മലയാളം സാഹിത്യ അധ്യാപകരുടെ മേൽനോട്ടത്തിൽ നടന്ന പരിപാടികൾ പത്താം ക്ലാസിലെ കുട്ടികളുടെ പാഠഭാഗമായ നളചരിതത്തിലെ ഹംസവും നളനും ചേർന്നുള്ള രംഗമാണ് സ്കൂളിൽ അവതരിപ്പിച്ചത്. വളരെ കാലത്തിനു ശേഷമാണ് സ്കൂളിൽ കഥകളി അരങ്ങ് ഉണരുന്നത്. പാഠഭാഗത്തിന് രംഗവരു കുട്ടികൾക്ക് നേരിട്ട് കഥകളി കണ്ടറിയുവാനും ആസ്വദിക്കുവാനും ഉള്ള അവസരമായി മാറി കഥകളെ അവതരണത്തിന് മുമ്പ് ആസ്വാദന ക്ലാസ് നടന്നു. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ മധുവാരണാസി ഹംസമായും കലാഭാരതി ഹരികുമാർ നളനായും രംഗത്തുവന്നു. കലാമണ്ഡലം സജീവൻ, മംഗലം നാരായണൻ നമ്പൂതിരി, കലാഭാരതി പീതാംബരൻ കലാഭാരതി ജയശങ്കർ, ചിങ്ങോലി പുരുഷോത്തമൻ, കലാമണ്ഡലം ഹരികൃഷ്ണൻ എന്നിവരും കഥകളി അവതരണത്തിന്റെ ഭാഗമായി.
[[പ്രമാണം:36021 KATHAKALI1.jpg|നടുവിൽ|ചട്ടരഹിതം]]
നായർ സമാജം ബോയ്സ് ഗേൾസ് സ്കൂളുകളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും കഥകളി അവതരണവും നടന്നു. മലയാളം സാഹിത്യ അധ്യാപകരുടെ മേൽനോട്ടത്തിൽ നടന്ന പരിപാടികൾ പത്താം ക്ലാസിലെ കുട്ടികളുടെ പാഠഭാഗമായ നളചരിതത്തിലെ ഹംസവും നളനും ചേർന്നുള്ള രംഗമാണ് സ്കൂളിൽ അവതരിപ്പിച്ചത്.  
[[പ്രമാണം:36021 KATHAKALI2.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
വളരെ കാലത്തിനു ശേഷമാണ് സ്കൂളിൽ കഥകളി അരങ്ങ് ഉണരുന്നത്. പാഠഭാഗത്തിന് രംഗാവതരണം കുട്ടികൾക്ക് നേരിട്ട് കഥകളി കണ്ടറിയുവാനും ആസ്വദിക്കുവാനും ഉള്ള അവസരമായി മാറി.
 
 
 
[[പ്രമാണം:36021 KATHAKALI3.jpg|ലഘുചിത്രം]]
കഥകളി അവതരണത്തിന് മുമ്പ് ആസ്വാദന ക്ലാസ് നടന്നു. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ മധുവാരണാസി ഹംസമായും കലാഭാരതി ഹരികുമാർ നളനായും രംഗത്തുവന്നു. കലാമണ്ഡലം സജീവൻ, മംഗലം നാരായണൻ നമ്പൂതിരി, കലാഭാരതി പീതാംബരൻ കലാഭാരതി ജയശങ്കർ, ചിങ്ങോലി പുരുഷോത്തമൻ, കലാമണ്ഡലം ഹരികൃഷ്ണൻ എന്നിവരും കഥക                  ളി അവതരണത്തിന്റെ ഭാഗമായി.