"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
നാഷണൽ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖത്തിൽ 24-06-2025 ൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. സ്കൂൾ പ്രഥമ അധ്യാപകൻ ഉത്ഘാടനം ചെയ്തു. യോഗ ഗുരു മുരുകൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവരുടെ നിർദ്ദേശപ്രകാരം യൂണിറ്റിലെ മുഴുവൻ മെമ്പർമാരും ദിനാചരണത്തിൽ പങ്കെടുത്തു. | നാഷണൽ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖത്തിൽ 24-06-2025 ൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. സ്കൂൾ പ്രഥമ അധ്യാപകൻ ഉത്ഘാടനം ചെയ്തു. യോഗ ഗുരു മുരുകൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവരുടെ നിർദ്ദേശപ്രകാരം യൂണിറ്റിലെ മുഴുവൻ മെമ്പർമാരും ദിനാചരണത്തിൽ പങ്കെടുത്തു. | ||
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി. | |||
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ 2025 - 2028 ബാച്ചിന്റെ അഭിരുചി പരീക്ഷ 25-06-2025 ൽ നടന്നു. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണപി എന്നിവർ നേതൃത്വം നൽകിയ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ 107 പേരിൽ 106 പേരും പരീക്ഷയിൽ പങ്കെടുത്തു. | |||