"എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വായന ദിനാചരണവുമായി ബന്ധപ്പെട്ട് ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിൽ പുസ്തക ചലഞ്ച് നടന്നു. അധ്യാപകരും വിദ്യാർത്ഥികളും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ആർ.മനുവിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''HINDI CLUB'''
വായന ദിനാചരണവുമായി ബന്ധപ്പെട്ട് ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിൽ പുസ്തക ചലഞ്ച് നടന്നു. അധ്യാപകരും വിദ്യാർത്ഥികളും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ആർ.മനുവിന്റെ സാന്നിധ്യത്തിൽ ലൈബ്രറി ചുമതലയുള്ള അധ്യാപികയായ ശ്രീമതി ടി. ധനലക്ഷ്മിക്ക് പുസ്തകങ്ങൾ കൈമാറി. ശ്രീമതി എസ്.ബിന്ദു, ശ്രീമതി എസ്.നിഷ, ശ്രീമതി രശ്മി.ആർ.വി, ശ്രീമതി ലക്ഷ്മി ചന്ദ്രൻ, ശ്രീ. എസ്.അഭിലാഷ് എന്നീ അധ്യാപകർ വായനദിനത്തിൽ പുസ്തക ചലഞ്ചിൽ പങ്കെടുത്തു. തുടർന്ന് ഹൈസ്കൂൾ വിഭാഗം ഗ്രന്ഥശാലയിൽ പുസ്തക ചർച്ച നടന്നു. വായനയുടെ മഹത്വം വിളംബരം ചെയ്യുന്ന വിവിധ പരിപാടികളാണ് വിദ്യാലയത്തിൽ നടന്നത്.

സ്കൂളിലെ ഹിന്ദി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വായനാദിനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടന്നു.

[[പ്രമാണം:41089 hindi club.jpg|ലഘുചിത്രം]]

06:33, 25 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

HINDI CLUB