"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 21: | വരി 21: | ||
[[പ്രമാണം:Image37012 a.png|ലഘുചിത്രം]] | [[പ്രമാണം:Image37012 a.png|ലഘുചിത്രം|നടുവിൽ]] | ||
12:34, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 37012-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 37012 |
| യൂണിറ്റ് നമ്പർ | LK/2018/37012 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 37 |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പത്തനംതിട്ട |
| ലീഡർ | ശ്രീനിജ |
| ഡെപ്യൂട്ടി ലീഡർ | നിവേദ്യ പ്രകാശ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അപർണ ഐ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജ്യോതി ലക്ഷ്മി പി |
| അവസാനം തിരുത്തിയത് | |
| 23-06-2025 | Nhs37012 |
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ 05-06-2025 ൽ ഏകദിന ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി. സ്കൂളിലെ ഒമ്പതാം ക്ലാസ് കൈറ്റ് അംഗങ്ങൾക്കാണ് വീഡിയോ എഡിറ്റിംഗ് സംബന്ധിച്ച ഏകദിന ക്യാമ്പ് നടന്നത്. പ്രഥമ അധ്യാപകൻ ദിലീപ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നാഷണൽ ഹൈസ്കൂളിലെ കൈറ്റ് മാസ്റ്റർ മാരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ ഓതറ എ എം എം സ്കൂളിലെ കൈറ്റ് മാസ്റ്റർ സൗമി ഡാനിയൽ ക്ലാസ്സെടുത്തു.
