"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 22: | വരി 22: | ||
യോഗദിനത്തിൽ സ്കൂളിലെ സീനിയർ അധ്യാപകൻ ശ്രീ.രതീഷ് കുട്ടികൾ യോഗ അഭ്യസിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് വിശദമായി പറഞ്ഞു മനസ്സിലാക്കി . തുടർന്ന് U.P ക്ലാസ്സിലെ കുട്ടികൾക്കായി സ്കൂളിലെ അധ്യാപികമാരായ ശ്രീമതി പാർവ്വതി B, ശ്രീമതി രശ്മി K എന്നിവർ വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തി. പ്രാണായാമം, സൂര്യനമസ്കാരം എന്നിവ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. സ്കൂളിലെ കുട്ടികളായ വൈഷ്ണവ്, അർജ്ജുൻ എന്നിവർ യോഗാസനങ്ങൾ കുട്ടികളെ ചെയത് കാണിച്ച. ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 2.30 മുതൽ 3.30 വരെ ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. | യോഗദിനത്തിൽ സ്കൂളിലെ സീനിയർ അധ്യാപകൻ ശ്രീ.രതീഷ് കുട്ടികൾ യോഗ അഭ്യസിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് വിശദമായി പറഞ്ഞു മനസ്സിലാക്കി . തുടർന്ന് U.P ക്ലാസ്സിലെ കുട്ടികൾക്കായി സ്കൂളിലെ അധ്യാപികമാരായ ശ്രീമതി പാർവ്വതി B, ശ്രീമതി രശ്മി K എന്നിവർ വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തി. പ്രാണായാമം, സൂര്യനമസ്കാരം എന്നിവ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. സ്കൂളിലെ കുട്ടികളായ വൈഷ്ണവ്, അർജ്ജുൻ എന്നിവർ യോഗാസനങ്ങൾ കുട്ടികളെ ചെയത് കാണിച്ച. ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 2.30 മുതൽ 3.30 വരെ ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. | ||
https://www.facebook.com/share/p/19M8Joi7Bi/ | |||