"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9895125630 (സംവാദം | സംഭാവനകൾ)
No edit summary
9895125630 (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
[[പ്രമാണം:18032-model-exam.jpg|thumb|ജി ആർ എച്ച് എസ് എസ് കോട്ടക്കൽ]]
[[പ്രമാണം:18032-model-exam.jpg|thumb|ജി ആർ എച്ച് എസ് എസ് കോട്ടക്കൽ]]
LK Aptitude test Model  എട്ടാം ക്ലാസുകളിലെ കുട്ടികൾക്ക് പരിചയപ്പെടുത്തി.മോഡൽ പരീക്ഷയുടെ പ്രചരണാർത്ഥം ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ടാം ക്ലാസുകൾ സന്ദർശിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.കൈറ്റ് മാസ്റ്റർ സമീർ ബാബു എ, മിസ്ട്രെസ്സ് ലസിത കെ എന്നിവർ നേതൃത്വം നൽകി.

== ലിറ്റിൽകൈറ്റ്സ് ,ഐ ടി ക്ലബ് ചുമതല വഹിക്കുന്ന അധ്യാപകർക്കുള്ള ഏകദിന ശില്പശാല ==
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഹൈസ്കൂൾ ക്ലാസുകളിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽകൈറ്റ്സ് ഐ ടി ക്ലബ് ചുമതല വഹിക്കുന്ന അധ്യാപകർക്കുള്ള ഏകദിന ശില്പശാല കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു.
ജില്ലയിലെ  വിദ്യാലയങ്ങളിലെ നാനൂറോളം അധ്യാപകർ ശില്പശാലയിൽ പങ്കെടുത്തു.ലിറ്റൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രോഗ്രാമിന്റെ രെജിസ്ട്രേഷൻ, ഡോക്യൂമെന്റഷൻ ഉൾപ്പെടെയുള്ള വിവിധ ഘട്ടങ്ങളിൽ പങ്കാളി കളാകാൻ കഴിഞ്ഞത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായി.
[[പ്രമാണം:18032-lk-regisration duty.jpg|ഇടത്ത്‌|ലഘുചിത്രം|LK അംഗങ്ങൾ രെജിസ്ട്രേഷൻ ഡ്യൂട്ടിയിൽ]]
[[പ്രമാണം:18032-lk-regstration.jpg|ലഘുചിത്രം|LK അംഗങ്ങൾ രെജിസ്ട്രേഷൻ ഡ്യൂട്ടിയിൽ]]