ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. വെറ്റിലപ്പാറ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48137 (സംവാദം | സംഭാവനകൾ)
No edit summary
48137 (സംവാദം | സംഭാവനകൾ)
No edit summary
വരി 78: വരി 78:
<gallery mode="packed">
<gallery mode="packed">
പ്രമാണം:48137-lahari25.jpg
പ്രമാണം:48137-lahari25.jpg
</gallery>
==പരിസ്ഥിതി ദിനാചരണം ജൂൺ 5==
ലോക പരിസ്ഥിതി ദിനത്തിൻെറ ഭാഗമായി ജി എച്ച് എസ് വെറ്റിലപ്പാറയിൽ പരിസ്ഥിതി ദിനാചരണം ക‍‍‍‌ൃതിതയോടെ വിവിധ ക്ലമ്പുകളും,വിദ്യാർത്ഥികളും,അധ്യാപകരും,പിടിഎ,നാട്ടുകാരുടെയും നേതൃത്വത്തിൽ ജുൺ 5 ന് ആചരിച്ചു.
ചങ്ങാതിക്കൊരു തെെ.സ്ക്കുൾ ഹരിത വൽക്കരണം,പരിസ്ഥിതി ദിന ക്വിസ്,പരിസ്ഥിതി ദിന പതിപ്പ് നിർമ്മാണം,ഒപ്പ് മരംഎന്നിങ്ങെ‌നെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച.ഹരിത വൽക്കരണം ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ സ്കുുളിൽ മരം നട്ട് പ്രവർത്തനത്തിന് നേതൃത്വം നൽകി.തുടർന്ന് കുട്ടികൾ അധ്യാപകരുടെ നേത്യത്വത്തിൽ സ്കുുൾ കോമ്പൗണ്ടിൽ മര തൈകൾ നട്ട്പിടിപ്പിച്ച.തുടർന്ന് എൽ പി ,യു പി ,ഹൈസ്കുുൾ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന ക്വിസ് നടത്തി വിജയികൾക്ക് സമമാനം നൽകി പ്രോൽസാഹനം നൽകി.കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന പതിപ്പ് സീനിയർ അസി. റോജൻ പി ജെ പ്രകാശനം ചെയ്തു.
പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് ഹരിത ക്ലമ്പ് കോ ഓർഡിനേറ്റർ ജിനീഷ് മറ്റ്  അധ്യാപകരും  നേത്യത്വം നൽകി. സീനിയർ അസി. റോജൻ പി ജെ. മുനീർ യാക്കിപറമ്പൻ,അലി അക്ബർ.വിലാസിനി.മിൻസിയ.റെസ്ബിൻ.ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ഷബീർ സാർ നന്ദി രേഖപ്പെടുത്തി.
<gallery mode="packed">
പ്രമാണം:48137-jun5 enviornment day.jpg
പ്രമാണം:48137-enviorment day.jpg
</gallery>
</gallery>

10:47, 22 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
യൂണിറ്റ് നമ്പർ48137
ബാച്ച്2025-28
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടുർ
ഉപജില്ല അരീക്കേട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുനീർ യാക്കിപറമ്പൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദിവ്യ
അവസാനം തിരുത്തിയത്
22-06-202548137

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

1 ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് മെയ് 2025

2പ്രവേശനോൽസവം 2025-26

3

4

5

6

7

8

9

10


2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് മെയ് 2025

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ വളർച്ചയും ഇന്റർനെറ്റിന്റെ വ്യാപനവും മനുഷ്യരുടെസാമൂഹികവ്യാ-പാരമണ്ഡലത്തിൽ ഒരുഡിജിറ്റൽ ഇടം കൂടി സാധ്യമാക്കിയിരിക്കുന്നു. ഈ പുതിയസാമൂഹികമണ്ഡലത്തിൽ സമർത്ഥമായി ഇടപെടാനും ക്രിയാത്മകമായി പ്രവർത്തിക്കാനുംഒരോവിദ്യാർഥിയുംപ്രാപ്തിനേടേണ്ടതുണ്ട്.ലിറ്റിൽകൈറ്റ്സ്പ്രവർത്തനങ്ങൾ ഇത്തരം കാര്യങ്ങൾകൂടി മുന്നിൽകണ്ടാണ് മെയ് 24 ശനി രാവിലെ 9.30മുതൽ 4 മണിവരെ ഏകദിന ക്യാമ്പ് നടത്തിയത്.

ഏകദിന ക്യാമ്പിൽ 40 കുട്ടികൾ പങ്കെടുത്തു ഈക്യാമ്പിന് ല്റ്റിിൽ കൈറ്റ് മിസ്ട്രസ് ശാലിനി പി കെ (ജി എച്ച് എസ് എസ് അരീക്കോട് )നേത്യത്വം നൽകി. പ്രധാനമായും കുട്ടികൾക്ക് വീഡിയോ നിർമ്മാണം,വിഡിയോ എഡിറ്റിംഗ്,എന്നി മേഖലകളിൽ പരിശിലനം നൽകി.ഈ ചടങ്ങിന് ലിറ്റിൽ കൈറ്റ് മാസ്റ്റർ മുനീർ യാക്കിപറമ്പൻ സ്വാഗതംപറയുകയും പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങ് ഹെഡ്മ്സ്ട്രസ് ഉത്ഘാടനം ചെയ്തു.എസ് ഐ ടി സി കു‍ഞ്ഞുമുഹമ്മദ് സാർ ആശാംസപറയുകയും തുടർന്ന് ക്യാമ്പിന് ലിറ്റിൽ കൈറ്റ് മിസ്ട്രസ് നന്ദിപറയുകുയും ചെയ്തുു.

പ്രവേശനോൽസവം 2025-26

2025-26 അധ്യായന വർഷത്തിന് തൂടക്കം കുറിച്ചത് ജൂൺ 2ന് നടന്ന പ്രവേശനോൽസവത്തോടെയാണ്.

രാവിലെ 10 മണിമുതൽ ഉച്ചവരെയുള്ള സമയത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വളരെ ചിട്ടയോടെ

പ്രവേശനോൽസവം നടത്തുകയുണ്ടായി. പുതിയതായി വന്നകുട്ടികളെ സ്കുളിലെ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ യും ചേർന്ന് സ്കുളിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്തു.

സ്കുളിലെ ബാൻെറ് മേളം ടീമിൻെറ നേത്യത്വത്തിൽ പുതിയതായി വന്ന വിദ്യാർത്ഥികളെ ബാൻറ് മേള അകമ്പടിയോടെ സ്വികരിച്ചു.ശേഷം പുതിയ കുട്ടികൾക്ക് തോപ്പിയുംസ്മൈലി ബാഡ്ജും നൽകി പ്രത്യേകം ഒരുക്കിയ വേദിയിലേക്ക് കുട്ടികളെ ഇരുത്തി പ്രവേശനോൽസവ ചടങ്ങിന് ആരംഭം കുറിച്ചു.രാവിലെ മുതൽ തുടങ്ങിയ പരിപാടികൾ ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികൾ മികച്ച രിതിയിൽ ഡോക്യുമെന്റെഷൻ നടത്തുകയും ചെയ്തു.

അഭിരുചി പരീക്ഷ- ബോധവൽക്കരണ ക്ലാസ്

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ ബോധവൽക്കരണ ക്ലാസ് സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി.

അഭിരുചി പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ പ്രത്യേകതകൾ, ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിന്റെ നേട്ടങ്ങൾ, സാമൂഹ്യപ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, പ്ലസ് ടു അഡ്മിഷനുള്ള ബോണസ് പോയിന്റ്, കൈറ്റ് എങ്ങനെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികളിലൂടെ പുതിയ തലമുറയിൽ എത്തിച്ചു. സാക്ഷ്യപത്രത്തിന്റെ പകർപ്പ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. സാക്ഷ്യപത്രം ശേഖരിക്കുന്നതിന്റെ മേൽനോട്ടം വഹിക്കുന്നതും സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും ലിറ്റിൽ കൈറ്റ്സ് മാസ്റ്ററും,മിസ്ട്രസും നേത്യത്വം നൽകി.

ലഹരിബോധവൽക്കരണം

സമഗ്ര ഗുണമേന്മ പദ്ധതി സൻമാർഗ്ഗ പഠനം2025,ഭാഗമായി ജൂൺ3 2025 ഉച്ചക്ക് 2മൂതൽ 3.30 വരെ ഹൈസ്ക്കുുൾ വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ് സ്ക്കുൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുകയുണ്ടായി.മുഴുവൻ സ്റ്റാഫിീൻെറയും കൂട്ടായ പ്രവർത്തനത്തോടെ സംഘടിപ്പിച്ച ഈ പരിപാടി പി ടി എ പ്രസിഡൻെറ് ശ്രി.ഉസ്മാൻ പാറക്കൽ ഉൽഘാടനം ചെയ്തു.

മനുഷ്യന്റെ ആരോഗ്യത്തിനും മനസ്സിനും കുടുംബബന്ധങ്ങൾക്കും പഠനത്തിനും സൗഹൃദങ്ങൾക്കും വലിയഭീഷണിയാണ് ലഹരി. മദ്യം, സിഗരറ്റ്, മയക്കുമരുന്ന് തുടങ്ങിയവയെല്ലാം ഈ വിഭാഗത്തിൽ പെടുന്നു. ഇവയുടെഉപയോഗം ശരീരത്തെയും മനസ്സിനെയും തകർത്ത് നമ്മെ ദുശ്ശീലങ്ങളുടെ പടുകുഴിയിലേക്ക് തള്ളിവിടും.ആരെങ്കിലും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചാൽ, ശക്തമായ മനസ്സോടെ "ഇല്ല, വേണ്ട!" എന്ന് പറയാൻനമുക്ക് കഴിയണം. കാരണം, ഒറ്റത്തവണത്തെ ഉപയോഗം പോലും നമ്മെ അതിന്റെ അടിമയാക്കാനും പിന്നീട്അതിൽ നിന്ന് പുറത്തുവരാൻ പ്രയാസപ്പെടാനും ഇടയാക്കും.

"ചേർന്നു നിൽക്കുന്നവരുടെ ചിരി മായാതിരിക്കാൻ ലഹരിയോട് സന്ധിയില്ലാതെ പോരാട്ടം നടത്താം എന്ന സന്ദേശം നൽകി മുനീർ യാക്കിപറമ്പൻ ക്ലാസ് എടുത്തു.കൂടാതെ ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് റോജൻ പിജെ,അലി അക്ബർ മാസ്റ്റർ,വിലാസിനി ടിച്ചർ,കുഞ്ഞുമുഹമ്മദ് സാർഎന്നിവർ പങ്കെടുത്തു.ചടങ്ങിന് ഡോ. ദിവ്യ ടിച്ചർ നന്ദിപറയുകയും ചെയ്തു. ലഹരി ബോധ വൽക്കരണത്തിന്റെ പരിപാടികളുടെ സാങ്കേതിക ഒരുക്കങ്ങൾ ശബ്ദം,പ്രോജക്ടർ,അതിനുവേണ്ട ഒരുക്കവുംപരിപാടിയുടെ ഡോക്യുമെന്റെഷൻ ലിറ്റിൽ കൈറ്റ്ലെ വിദ്യാർത്ഥികൾ പകർത്തുകയുംഅത് എഡിറ്റ് ചെയ്തു വിഡിയോ തയ്യാറാക്കി ഗ്രുപ്പുകളിലും ചാനലുകളിലും അപ്‍ലോഡ് ചെയ്യുകയും ചെയ്തു.

പരിസ്ഥിതി ദിനാചരണം ജൂൺ 5

ലോക പരിസ്ഥിതി ദിനത്തിൻെറ ഭാഗമായി ജി എച്ച് എസ് വെറ്റിലപ്പാറയിൽ പരിസ്ഥിതി ദിനാചരണം ക‍‍‍‌ൃതിതയോടെ വിവിധ ക്ലമ്പുകളും,വിദ്യാർത്ഥികളും,അധ്യാപകരും,പിടിഎ,നാട്ടുകാരുടെയും നേതൃത്വത്തിൽ ജുൺ 5 ന് ആചരിച്ചു.

ചങ്ങാതിക്കൊരു തെെ.സ്ക്കുൾ ഹരിത വൽക്കരണം,പരിസ്ഥിതി ദിന ക്വിസ്,പരിസ്ഥിതി ദിന പതിപ്പ് നിർമ്മാണം,ഒപ്പ് മരംഎന്നിങ്ങെ‌നെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച.ഹരിത വൽക്കരണം ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ സ്കുുളിൽ മരം നട്ട് പ്രവർത്തനത്തിന് നേതൃത്വം നൽകി.തുടർന്ന് കുട്ടികൾ അധ്യാപകരുടെ നേത്യത്വത്തിൽ സ്കുുൾ കോമ്പൗണ്ടിൽ മര തൈകൾ നട്ട്പിടിപ്പിച്ച.തുടർന്ന് എൽ പി ,യു പി ,ഹൈസ്കുുൾ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന ക്വിസ് നടത്തി വിജയികൾക്ക് സമമാനം നൽകി പ്രോൽസാഹനം നൽകി.കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന പതിപ്പ് സീനിയർ അസി. റോജൻ പി ജെ പ്രകാശനം ചെയ്തു.

പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് ഹരിത ക്ലമ്പ് കോ ഓർഡിനേറ്റർ ജിനീഷ് മറ്റ് അധ്യാപകരും നേത്യത്വം നൽകി. സീനിയർ അസി. റോജൻ പി ജെ. മുനീർ യാക്കിപറമ്പൻ,അലി അക്ബർ.വിലാസിനി.മിൻസിയ.റെസ്ബിൻ.ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ഷബീർ സാർ നന്ദി രേഖപ്പെടുത്തി.