"ജി.എച്ച്.എസ്. വെറ്റിലപ്പാറ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 68: | വരി 68: | ||
അഭിരുചി പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ പ്രത്യേകതകൾ, ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിന്റെ നേട്ടങ്ങൾ, സാമൂഹ്യപ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, പ്ലസ് ടു അഡ്മിഷനുള്ള ബോണസ് പോയിന്റ്, കൈറ്റ് എങ്ങനെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികളിലൂടെ പുതിയ തലമുറയിൽ എത്തിച്ചു. സാക്ഷ്യപത്രത്തിന്റെ പകർപ്പ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. സാക്ഷ്യപത്രം ശേഖരിക്കുന്നതിന്റെ മേൽനോട്ടം വഹിക്കുന്നതും സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും ലിറ്റിൽ കൈറ്റ്സ് മാസ്റ്ററും,മിസ്ട്രസും നേത്യത്വം നൽകി. | അഭിരുചി പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ പ്രത്യേകതകൾ, ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിന്റെ നേട്ടങ്ങൾ, സാമൂഹ്യപ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, പ്ലസ് ടു അഡ്മിഷനുള്ള ബോണസ് പോയിന്റ്, കൈറ്റ് എങ്ങനെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികളിലൂടെ പുതിയ തലമുറയിൽ എത്തിച്ചു. സാക്ഷ്യപത്രത്തിന്റെ പകർപ്പ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. സാക്ഷ്യപത്രം ശേഖരിക്കുന്നതിന്റെ മേൽനോട്ടം വഹിക്കുന്നതും സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും ലിറ്റിൽ കൈറ്റ്സ് മാസ്റ്ററും,മിസ്ട്രസും നേത്യത്വം നൽകി. | ||
==ലഹരിബോധവൽക്കരണം== | |||
സമഗ്ര ഗുണമേന്മ പദ്ധതി സൻമാർഗ്ഗ പഠനം2025,ഭാഗമായി ജൂൺ3 2025 ഉച്ചക്ക് 2മൂതൽ 3.30 വരെ ഹൈസ്ക്കുുൾ വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ് സ്ക്കുൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുകയുണ്ടായി.മുഴുവൻ സ്റ്റാഫിീൻെറയും കൂട്ടായ പ്രവർത്തനത്തോടെ സംഘടിപ്പിച്ച ഈ പരിപാടി പി ടി എ പ്രസിഡൻെറ് ശ്രി.ഉസ്മാൻ പാറക്കൽ ഉൽഘാടനം ചെയ്തു. | |||
മനുഷ്യന്റെ ആരോഗ്യത്തിനും മനസ്സിനും കുടുംബബന്ധങ്ങൾക്കും പഠനത്തിനും സൗഹൃദങ്ങൾക്കും വലിയഭീഷണിയാണ് ലഹരി. മദ്യം, സിഗരറ്റ്, മയക്കുമരുന്ന് തുടങ്ങിയവയെല്ലാം ഈ വിഭാഗത്തിൽ പെടുന്നു. ഇവയുടെഉപയോഗം ശരീരത്തെയും മനസ്സിനെയും തകർത്ത് നമ്മെ ദുശ്ശീലങ്ങളുടെ പടുകുഴിയിലേക്ക് തള്ളിവിടും.ആരെങ്കിലും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചാൽ, ശക്തമായ മനസ്സോടെ "ഇല്ല, വേണ്ട!" എന്ന് പറയാൻനമുക്ക് കഴിയണം. കാരണം, ഒറ്റത്തവണത്തെ ഉപയോഗം പോലും നമ്മെ അതിന്റെ അടിമയാക്കാനും പിന്നീട്അതിൽ നിന്ന് പുറത്തുവരാൻ പ്രയാസപ്പെടാനും ഇടയാക്കും. | |||
"ചേർന്നു നിൽക്കുന്നവരുടെ ചിരി മായാതിരിക്കാൻ ലഹരിയോട് സന്ധിയില്ലാതെ പോരാട്ടം നടത്താം എന്ന സന്ദേശം നൽകി മുനീർ യാക്കിപറമ്പൻ ക്ലാസ് എടുത്തു.കൂടാതെ ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് റോജൻ പിജെ,അലി അക്ബർ മാസ്റ്റർ,വിലാസിനി ടിച്ചർ,കുഞ്ഞുമുഹമ്മദ് സാർഎന്നിവർ പങ്കെടുത്തു.ചടങ്ങിന് ഡോ. ദിവ്യ ടിച്ചർ നന്ദിപറയുകയും ചെയ്തു. | |||
ലഹരി ബോധ വൽക്കരണത്തിന്റെ പരിപാടികളുടെ സാങ്കേതിക ഒരുക്കങ്ങൾ ശബ്ദം,പ്രോജക്ടർ,അതിനുവേണ്ട ഒരുക്കവുംപരിപാടിയുടെ ഡോക്യുമെന്റെഷൻ ലിറ്റിൽ കൈറ്റ്ലെ വിദ്യാർത്ഥികൾ പകർത്തുകയുംഅത് എഡിറ്റ് ചെയ്തു വിഡിയോ തയ്യാറാക്കി ഗ്രുപ്പുകളിലും ചാനലുകളിലും അപ്‍ലോഡ് ചെയ്യുകയും ചെയ്തു. | |||
<gallery mode="packed"> | |||
പ്രമാണം:48137-lahari25.jpg | |||
</gallery> | |||