"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:

== '''കോടോത്ത് സ്കൂളിൽ ജൂൺ 21-ന് രാജ്യാന്തര യോഗദിനം; വിദ്യാർത്ഥികൾക്ക് യോഗാ പരിശീലനം''' ==

<gallery>
പ്രമാണം:12058 yogaday ulkhadanam.jpg
പ്രമാണം:12058 yogaday Pose.jpg
</gallery>
കോടോത്ത്: 2025 ജൂൺ 21-ന് രാജ്യാന്തര യോഗാ ദിനം കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു. കായിക അധ്യാപകൻ ജനാർദ്ദനൻ മാഷിന്റെ നേതൃത്വത്തിൽ, മുൻ വർഷങ്ങളിൽ യോഗാ പരിശീലനം ലഭിച്ച മുതിർന്ന വിദ്യാർത്ഥികൾ അദ്ധ്യാപകരായി. ഇവർ സ്കൂളിലെ മറ്റ് കുട്ടികൾക്ക് യോഗാ ക്ലാസുകൾ നൽകി.

വിവിധങ്ങളായ യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവയുടെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു. യോഗ ദിനാചരണം സ്കൂൾ ഹെഡ്മിസ്ട്രസ് ശാന്തകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് ആജറ ടീച്ചർ ആശംസകൾ അർപ്പിച്ചു. യോഗയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ഈ പരിപാടി സഹായകമായി.

1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2716955" എന്ന താളിൽനിന്ന് ശേഖരിച്ചത്