"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്പോർട്ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍]]
[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍]]

വരി 5: വരി 6:
'''3:30pm മുതല്‍ 5:30pm വരെ വിവിധ ഗെയിമുകളിലായി കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു.സ്കൂള്‍ തലത്തില്‍ യു.പി മുതല്‍ എച്ച്.എസ്.എസ് വരെ ചെസ്സ് മത്സരം നടത്തി വരുന്നുണ്ട്.
'''3:30pm മുതല്‍ 5:30pm വരെ വിവിധ ഗെയിമുകളിലായി കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു.സ്കൂള്‍ തലത്തില്‍ യു.പി മുതല്‍ എച്ച്.എസ്.എസ് വരെ ചെസ്സ് മത്സരം നടത്തി വരുന്നുണ്ട്.
വിജയികളെ സബ്ജില്ല,ജില്ലാമത്സരങ്ങളില്‍ പങ്കെടുപ്പിക്കാറുണ്ട്.ടേബിള്‍ ടെന്നിസിനായി കുട്ടികള്‍ ഈ സ്കൂളില്‍ പരിശീലനം നടത്തി വരുന്നു.ജില്ലാ മത്സരങ്ങളിലും സംസ്ഥാന മത്സരങ്ങളിലും നമ്മുടെ സ്കൂളിലെ കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തു.<br>വോളിബോള്‍,ബാസ്കറ്റ്ബോള്‍,ഷട്ടില്‍ബാഡ്മിന്റെന്‍,ചെസ്സ്,ടേബിളേ‍ ടെന്നിസ്സ് എന്നീയിനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കി വരുന്നുണ്ട്.അത്‌ലറ്റിക്സും നമ്മുടെ കുട്ടികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്.ഇക്കൊല്ലത്തെ സ്ക്കൂള്‍ കായിക ദിനം വളരെ നിറപ്പകിട്ടോടെ തന്നെ നടത്താന്‍ സാധിച്ചു.ഏഷ്യന്‍ ഗെയിംസ് കബഡി സ്വര്‍ണ്ണ മെഡല്‍ ജേതാവായ ശ്രീമതി ഷര്‍മ്മി ഉലഹന്നാന്‍ മീറ്റ് ഉദ്ഘാടന ചെയ്യുകയുണ്ടായി.ഒപ്പം സ്കൂളിലെ കുട്ടികള്‍ക്ക് പ്രചോദന നല്‍കുകയും ചെയ്തു.വിവിധ മത്സരങ്ങളില്‍ മെച്ചപ്പെട്ട പ്രകടന കാഴ്ച വയ്ക്കുന്നതിലുപരി എല്ലാവര്‍ക്കും കായികക്ഷമത എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ വര്‍ഷത്തെ കായിക ക്ലബ്ബിലെ പ്രവര്‍ത്തനം രൂപപ്പെടുത്തിയിരിക്കുന്നത്.പ്രീകെജി-കെജി കായിക ദിനം വളരെ ഭംഗിയായി നടത്താന്‍ സാധിച്ചു.<br>ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി.ക്വിസ് മത്സരങ്ങള്‍,സെമിനാറുകള്‍,പോസ്സ്റ്റര്‍ രചനാ മത്സരങ്ങള്‍ എന്നിവ ദിനാചരണങ്ങളോയനുബന്ധിച്ച് നടത്തി വരുന്നുണ്ട്.ഹെല്‍ത്ത് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ ക്ലീനിങ്ങ് പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാംപ് നടത്തുകയും തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് വേണ്ട സഹായങ്ങളും നല്‍കി വരുന്നുണ്ട്.'''

<gallery>
44050 59.JPG|കളിസ്ഥലം
Example.jpg|കുറിപ്പ്2
</gallery>
[[പ്രമാണം:44050 59.JPG|thumb|കളിസ്ഥലം]]
[[പ്രമാണം:44050 59.JPG|thumb|കളിസ്ഥലം]]
[[പ്രമാണം:44050 60.JPG|thumb|സ്കൂള്‍തല ചെസ്സ് മത്സരം]]
[[പ്രമാണം:44050 60.JPG|thumb|സ്കൂള്‍തല ചെസ്സ് മത്സരം]]

16:38, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍

  • ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ടും കേരളത്തിന്റെ കായികരംഗം മെച്ചപ്പെടുത്തുന്നതിനും സ്പോര്‍ട്ട്സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു.

2016-2017 അക്കാദമിക വര്‍ഷം കായികരംഗത്ത് വളരെയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.നമ്മുടെ സ്കൂളിന്‍ വിവിധ ഗെയിമുകളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും സബ്ജില്ലാതലത്തില്‍ വിവിധ മത്സരങ്ങള്‍ക്ക് സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്. 3:30pm മുതല്‍ 5:30pm വരെ വിവിധ ഗെയിമുകളിലായി കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു.സ്കൂള്‍ തലത്തില്‍ യു.പി മുതല്‍ എച്ച്.എസ്.എസ് വരെ ചെസ്സ് മത്സരം നടത്തി വരുന്നുണ്ട്. വിജയികളെ സബ്ജില്ല,ജില്ലാമത്സരങ്ങളില്‍ പങ്കെടുപ്പിക്കാറുണ്ട്.ടേബിള്‍ ടെന്നിസിനായി കുട്ടികള്‍ ഈ സ്കൂളില്‍ പരിശീലനം നടത്തി വരുന്നു.ജില്ലാ മത്സരങ്ങളിലും സംസ്ഥാന മത്സരങ്ങളിലും നമ്മുടെ സ്കൂളിലെ കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തു.
വോളിബോള്‍,ബാസ്കറ്റ്ബോള്‍,ഷട്ടില്‍ബാഡ്മിന്റെന്‍,ചെസ്സ്,ടേബിളേ‍ ടെന്നിസ്സ് എന്നീയിനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കി വരുന്നുണ്ട്.അത്‌ലറ്റിക്സും നമ്മുടെ കുട്ടികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്.ഇക്കൊല്ലത്തെ സ്ക്കൂള്‍ കായിക ദിനം വളരെ നിറപ്പകിട്ടോടെ തന്നെ നടത്താന്‍ സാധിച്ചു.ഏഷ്യന്‍ ഗെയിംസ് കബഡി സ്വര്‍ണ്ണ മെഡല്‍ ജേതാവായ ശ്രീമതി ഷര്‍മ്മി ഉലഹന്നാന്‍ മീറ്റ് ഉദ്ഘാടന ചെയ്യുകയുണ്ടായി.ഒപ്പം സ്കൂളിലെ കുട്ടികള്‍ക്ക് പ്രചോദന നല്‍കുകയും ചെയ്തു.വിവിധ മത്സരങ്ങളില്‍ മെച്ചപ്പെട്ട പ്രകടന കാഴ്ച വയ്ക്കുന്നതിലുപരി എല്ലാവര്‍ക്കും കായികക്ഷമത എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ വര്‍ഷത്തെ കായിക ക്ലബ്ബിലെ പ്രവര്‍ത്തനം രൂപപ്പെടുത്തിയിരിക്കുന്നത്.പ്രീകെജി-കെജി കായിക ദിനം വളരെ ഭംഗിയായി നടത്താന്‍ സാധിച്ചു.
ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി.ക്വിസ് മത്സരങ്ങള്‍,സെമിനാറുകള്‍,പോസ്സ്റ്റര്‍ രചനാ മത്സരങ്ങള്‍ എന്നിവ ദിനാചരണങ്ങളോയനുബന്ധിച്ച് നടത്തി വരുന്നുണ്ട്.ഹെല്‍ത്ത് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ ക്ലീനിങ്ങ് പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാംപ് നടത്തുകയും തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് വേണ്ട സഹായങ്ങളും നല്‍കി വരുന്നുണ്ട്.

കളിസ്ഥലം
സ്കൂള്‍തല ചെസ്സ് മത്സരം
സബ്ജില്ല ബാസ്കറ്റ്ബോള്‍ ജൂനിയര്‍ ബോയ്സ് രണ്ടാം സ്ഥാനം
സബ്ജില്ല ഷട്ടില്‍ബാഡ്മിന്റെണ്‍ ജൂനിയര്‍ ഗേള്‍സ് രണ്ടാം സ്ഥാനം
സ്കൂള്‍ കായികമേള മാര്‍ച്ച് പാസ്റ്റ്
സ്കൂള്‍ കായികമേള പ്രതിജ്ഞ
സ്കൂള്‍ കായികമേളയില്‍ ഹെഡ്മിസ്ട്രസ്സ് സംസാരിക്കുന്നു
സ്കൂള്‍ കായികമേളയില്‍കായികമേളയില്‍ മുഖ്യാതിഥി ഷര്‍മ്മി ഉലഹന്നാന്‍ പതാക ഉയര്‍ത്തുന്നു
സ്കൂള്‍ കായികമേളയില്‍ മുഖ്യാതിഥി ഷര്‍മ്മി ഉലഹന്നാന്‍ സംസാരിക്കുന്നു
സ്കൂള്‍ കായികമേളയില്‍ വിജയകളെ മെ‍ഡലണിയിക്കുന്നു
സ്കൂള്‍ കായികമേളയില്‍ വിജയകളെ മെ‍ഡലണിയിക്കുന്നു
സ്കൂള്‍ കായികമേള