"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
കാസർഗോഡ്: 2025-ലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല പ്രവേശനോത്സവം "വരവേൽപ്പ്" ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ കോടോത്ത് വെച്ച് നടന്നു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശ്രീജ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബാബു പി. എം സ്വാഗത പ്രസംഗം നടത്തി. പി.ടി.എ ഭാരവാഹികളും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.

== '''കോടോത്ത് സ്കൂളിൽ വായനാദിനം; ക്ലബ്ബുകൾക്ക് തുടക്കമായി''' ==
കോടത്ത്: 2025-ലെ വായനാദിനം കോടത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ഒരുക്കിയ പരിപാടിയിൽ ശ്രീ നിർമ്മൽ കാടകം ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രത്യേക അസംബ്ലി, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, പ്രതിജ്ഞ, ക്വിസ് മത്സരം എന്നിവയും നടന്നു.
1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2716643" എന്ന താളിൽനിന്ന് ശേഖരിച്ചത്